തെ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പാ​ന്പു​ക​ടി​യേ​റ്റു
Wednesday, July 1, 2020 10:28 PM IST
തൊ​ടു​പു​ഴ: തെ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ​യി​ൽ വീ​ട്ട​മ്മ​യ്ക്ക് പാ​ന്പു ക​ടി​യേ​റ്റു. പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം പു​ൽ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ബേ​ബി​യു​ടെ ഭാ​ര്യ എ​ൽ​സി (50)ക്കാ​ണ് പാ​ന്പു​ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളം​ചി​റ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​വ​രെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.