ല​ഹ​രി​മാ​ഫി​യ​യ്ക്കെ​തി​രെ പോ​യാ​ലി മ​ല​യി​ൽ നാ​ട്ടു​കൂ​ട്ടം നാ​ളെ
Saturday, May 14, 2022 12:08 AM IST
മൂ​വാ​റ്റു​പു​ഴ: ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കി​യ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പോ​യാ​ലി മ​ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​മ​ല​മു​ക​ളി​ൽ നാ​ട്ടു​കൂ​ട്ടം ന​ട​ക്കും. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി പോ​യാ​ലി മ​ല​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും മ​ല കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഭീ​ക്ഷ​ണി​യാ​യ​തോ​ടെ ല​ഹ​രി​മാ​ഫി​യ​യെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്കെ​തി​രെ എ​ക്സൈ​സ് വ​കു​പ്പ് നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ, സാ​സ്ക്കാ​രി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ നാ​ട്ടു​കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ടൂ​റി​സ​ത്തി​ന് വ​ൻ സാ​ധ്യ​ത​യു​ള്ള മ​ല​മു​ക​ളി​ൽ ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​ട്ട് കാ​ല​മേ​റെ​യാ​യി. പോ​യാ​ലി സ​ന്ദ​ർ​ശി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന ദൂ​ര ദി​ക്കു​ക​ളി​ൽ​നി​ന്നു​വ​രെ ല​ഹ​രി ഉ​പ​യോ​ഗ​ക്കാ​ർ ഇ​വി​ടെ എ​ത്തു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​ർ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ചാ​ടി ക​ട​ന്നാ​ൽ മാ​ത്ര​മെ മ​ല​യു​ടെ മു​ക​ളി​ൽ എ​ത്തു​വാ​ൻ ക​ഴി​യൂ. വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​കൃ​തി ആ​സ്വാ​ദ​ക​രും അ​ല്ലാ​തെ കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​ല​യി​ലേ​ക്ക് ക​യ​റാ​റി​ല്ല. മ​ല​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളും കു​റ​വാ​ണ്. ഇ​തെ​ല്ലാം ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​മാ​യി.

ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ട്സാ​പ് ഗ്രൂ​പ്പ് ഉ​ണ്ടെ​ന്നാ​ണ് അ​റി​വ്. ഇ​തി​ലൂ​ടെ​യാ​ണ് ഇ​വ​ർ ഒ​രേ സ​മ​യം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഇ​വി​ടെ എ​ത്തു​ന്ന​ത്. രാ​വി​ലെ എ​ത്തു​ന്ന​വ​ർ രാ​ത്രി​യാ​യ​ലും പോ​കാ​ൻ കൂ​ട്ടാ​ക്കാ​റി​ല്ല. ചി​ല രാ​ത്രി​ക​ളി​ലും ഇ​വ​ർ ഇ​വി​ടെ ത​ന്പ​ടി​ക്കാ​റു​ള്ള​താ​യി​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. മ​ദ്യ​മു​ൾ​പ്പ​ടെ വി​വി​ധ രൂ​പ​ത്തി​ലു​ള്ള ല​ഹ​രി​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മ​ല​മു​ക​ളി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് ബോ​ധ്യ​മാ​കും.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ​നി​ന്ന് ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ നൂ​റേ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പോ​യാ​ലി മ​ല ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 500 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഇ​വി​ടം പാ​റ​ക്കെ​ട്ടു​ക​ളും മൊ​ട്ട​ക്കു​ന്നു​ക​ളും കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​ണ്.

ഐ​തീ​ഹ്യ​ങ്ങ​ൾ ഏ​റെ​യു​ള​ള മ​ല​യു​ടെ മു​ക​ളി​ലു​ള​ള കി​ണ​റും കാ​ൽ​പ്പാ​ദ​ങ്ങ​ളു​ടെ പാ​ടു​ക​ളും പു​റ​മെ​നി​ന്ന് എ​ത്തു​ന്ന​വ​ർ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ടി​രു​ന്ന​ത് ഇ​വി​ട​മാ​ണ് ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന​ത്.