ലേ​ഡി ബ്യൂ​ട്ടീ​ഷ്യ​ൻ​സ് യോഗം
Friday, March 31, 2023 12:17 AM IST
മൂ​വാ​റ്റു​പു​ഴ : കെഎ​സ്ബി​എ ലേ​ഡി ബ്യൂ​ട്ടീ​ഷ്യ​ൻ​സ് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. കെഎ​സ്ബി​എ ജി​ല്ലാ ട്ര​ഷ​റ​ർ എം.​ജെ. അ​നു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബീ​ന അ​ശോ​ക് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ. അ​നി​ൽ ബി​ശ്വാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ബി​ജു, താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ബ ഷാ​ജി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എ. ഷ​ക്കീ​ർ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സാ​ലി ഷി​ബു, ട്ര​ഷ​റ​ർ സ്മി​ത സാ​ജു, താ​ലൂ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജി ത​ങ്ക​ൻ, ബീ​നാ സി​യാ​ദ്, താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ ഗ​ണേ​ഷ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​എം. അ​ന​സ്, താ​ലൂ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​പി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രതിഷേധ യോഗം

മൂ​വാ​റ്റു​പു​ഴ : രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച്, കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ എ​ൻ​ജി​ഒ​എ മു​വാ​റ്റു​പു​ഴ ബ്രാ​ഞ്ച് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഹെ​ർ​ബി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ബേ​സി​ൽ വ​ർ​ഗീ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൻ ബേ​ബി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ വ​ർ​ഗീ​സ്, സം​സ്ഥാ​ന ഓ​ഡി​റ്റ​ർ ജോ​മി ജോ​ർ​ജ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ അ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.