കോ​ണ്‍​ഗ്ര​സി​ന് പു​തി​യ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍
Sunday, June 4, 2023 7:32 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ നി​യ​മി​ച്ചു. ആ​ന്‍റോ മാ​വേ​ലി (അ​ങ്ക​മാ​ലി), സെ​ബി കി​ട​ങ്ങ​ന്‍ (കാ​ല​ടി), ഷാ​ജി സ​ലിം (പെ​രു​ന്പാ​വൂ​ര്‍), ജോ​യ് പൂ​ണേ​ലി​ല്‍ (കു​റു​പ്പം​പ​ടി), ഷ​മീ​ര്‍ പ​ന​ക്ക​ല്‍ (കോ​ത​മം​ഗ​ലം), സു​ഭാ​ഷ് ക​ട​ക്കോ​ട് (മ​ഞ്ഞ​ള്ളൂ​ര്‍), പി.​എ. മു​ജീ​ബ് (ആ​ലു​വ), കെ.​എ​ന്‍. കൃ​ഷ്ണ​കു​മാ​ര്‍ (നെ​ടു​മ്പാ​ശേ​രി), ആ​ര്‍. ഹ​രി (മു​ള​ന്തു​രു​ത്തി), ബാ​ബു ഏ​ലി​യാ​സ് (ക​വ​ള​ങ്ങാ​ട്), സാ​ബു ജോ​ണ്‍ (മൂ​വാ​റ്റു​പു​ഴ), മ​ധു പു​റ​ക്കാ​ട് (ക​ള​മ​ശേ​രി), കെ.​ആ​ര്‍. ന​ന്ദ​കു​മാ​ര്‍ (ക​രു​മാ​ലൂ​ര്‍), എം.​എ​സ്. റെ​ജി (പ​റ​വൂ​ര്‍), ഫ്രാ​ന്‍​സി​സ് വ​ലി​യ​പ​റ​മ്പി​ല്‍ (വ​ട​ക്കേ​ക്ക​ര), എ.​ജി. സ​ഹ​ദേ​വ​ന്‍ (പ​ള്ളി​പ്പു​റം), എ.​പി. ആ​ന്‍റ​ണി (വൈ​പ്പി​ന്‍), കെ.​വി. എ​ല്‍​ദോ (പ​ട്ടി​മ​റ്റം), പോ​ള്‍​സ​ണ്‍ പീ​റ്റ​ര്‍ (പു​ത്ത​ന്‍​കു​രി​ശ്), വി.​എ​ച്ച്. ഷി​ഹാ​ബു​ദ്ദീ​ന്‍ (കൊ​ച്ചി നോ​ര്‍​ത്ത്), പി.​പി. ജേ​ക്ക​ബ് (കൊ​ച്ചി സൗ​ത്ത്), സ​ന​ല്‍ നെ​ടി​യ​ത​റ (എ​റ​ണാ​കു​ളം നോ​ര്‍​ത്ത്), വി​ജു ചൂ​ള​ക്ക​ല്‍ (എ​റ​ണാ​കു​ളം സൗ​ത്ത്), പി.​സി. പോ​ള്‍ (തൃ​പ്പൂ​ണി​ത്തു​റ), എ​ന്‍.​പി. മു​ര​ളീ​ധ​ര​ന്‍ (ഇ​ട​ക്കൊ​ച്ചി) എ​ന്നി​വ​രാ​ണ് പു​തി​യ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ര്‍.