കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് സാ​ന്പ​ത്തി​ക വ​ർ​ഷ പ​ദ്ധ​തി​യി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ വീ​തം അ​ധി​ക വേ​ത​നം ന​ൽ​കാ​ൻ ഡി​പി​സി​യു​ടെ അ​നു​മ​തി ല​ഭി​ച്ചു. കൂ​ടാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സാ​ന്പ​ത്തി​ക വ​ർ​ഷ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 1500 രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ഡി​പി​സി അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു.