കൊ​ച്ചി: ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും കൃ​ഷി​യു​ടെ വി​ക​സ​ന​ത്തി​നു​മാ​യി രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള ഫാ​ര്‍​മേ​ഴ്‌​സ് യൂ​ണി​റ്റി ഓ​ഫ് ഏ​ലൂ​ര്‍ എ​ന്ന ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. വൈ​കി​ട്ട് നാ​ലി​ന് മ​ഞ്ഞു​മ്മ​ല്‍ എ​സ്എ​ന്‍ ഹാ​ളി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് പി.​ജി. ല​ളി​താം​ബി​ക അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ 50 സെ​ന്‍റ് സ്ഥ​ല​ത്ത് വാ​ഴ​ക്കൃ​ഷി ന​ട​ത്തും. ത​രി​ശാ​യി കി​ട​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ത്ത് കൃ​ഷി ന​ട​ത്താ​നും നെ​ല്‍​കൃ​ഷി​ക്ക് മു​ന്‍​തൂ​ക്കം ന​ല്‍​കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പി.​ജി. ല​ളി​താം​ബി​ക, കെ.​സി. റാ​ഫേ​ല്‍, ബി​ജു പി. ​ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.