നീ​റി​ക്കോ​ട്: കൊ​ടു​വ​ഴ​ങ്ങ കോ​ച്ചി​രി​ക്ക ചേ​ലാ​ട്ട് സി.​വി. തോ​മ​സ് (74) റോ​ഡി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് സൈ​ക്കി​ളി​ൽ പോ​ക​വേ, ക​രി​ങ്ങാ​ൻ​തു​രു​ത്ത് വ​ച്ച് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി പാ​വ​ന കോ​താ​ട്. മ​ക്ക​ൾ: റോ​ഷ​ൻ (ദു​ബാ​യ്), ഷെ​റി​ൻ. മ​രു​മ​ക്ക​ൾ: വി​നി​ത, ഡൈ​ജു.