മാ​ള: അ​ന്ത​ർ​ദേ​ശീ​യ ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ലാ​ശ​യ​ത്തെ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി കു​ഴി​ക്കാ​ട്ടു​ശേ​രി തീ​ർ​ഥാ​ട​ന കേ​ന്ദ്രം. നാ​ളു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന വ​ലി​യ​കു​ളം തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​പ്പാ​ക്കി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ കു​ളം സ​മ​ർ​പ്പ​ണം ന​ട​ത്തി ജ​ല​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി, പു​ത്ത​ൻ​ചി​റ ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​ഭ വി​കാ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ എ​ൽ​സി സേ​വ്യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.