ചേ​ല​ക്ക​ര: ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ദു​ബാ​യി​യി​ൽ മ​രി​ച്ചു. ചേ​ല​ക്കോ​ട് വ​ട്ട​പ്പ​റ​മ്പി​ൽ മാ​നു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹി​ലാ​ൽ(24) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച​താ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്.

നാ​ട്ടി​ലു​ള്ള ബ​ന്ധു​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് ഇ​യാ​ൾ നാ​ട്ടി​ൽ വ​ന്നു​പോ​യ​ത്. ഉ​മ്മ: ജു​മൈ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: മി​ദി​ലാ​ജ്, ലി​ബാ​ന.