കയ്പമംഗലത്ത് തീപിടിത്തം
1375475
Sunday, December 3, 2023 5:45 AM IST
കാളമുറി: കയ്പമംഗലത്ത് ദേശീയപാത ടാറിംഗ് ജോലിക്കായി കൊണ്ടുവന്ന മെഷീനു തീപിടിച്ചു.
കയ്പമംഗലം പന്ത്രണ്ടുസെന്ററിലാണ് സംഭവം.
വോൾവോ കമ്പനിയുടെ വലിയ ടാറിംഗ് മെഷീനാണ് കത്തിയത്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം എന്നു കരുതുന്നു. ഡ്രൈവർക്ക് പരിക്കുണ്ട്. ഫയ ർഫോഴ്സ് എത്തി തീ അണച്ചു.