മാള: ​നാ​ളെ മാ​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ഏ​ർ​പ്പെ​ടു​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ, പൊ​യ്യ ഭാ​ഗ​ത്തു​നി​ന്ന് ചാ​ല​ക്കു​ടി അ​ന്ന​മ​ന​ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ള കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നും കെ​കെ റോ​ഡ്, പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ഴി കാ​വ​നാ​ട് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച് പോ​കേ​ണ്ട​താ​ണ്.

വ​ലി​യ​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും മാ​ള ജം​ഗ്ഷ​ൻ കൂ​ടി ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കാ​വ​നാ​ട് വ​ഴി തി​രി​ഞ്ഞു​പോ​കേ​ണ്ട​താ​ണ്. വെ​ള്ളൂ​ര്‍, പു​ത്ത​ന്‍​ചി​റ, നാ​രാ​യ​ണ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ന്ന​ത്തു​കാ​ട്, വ​ട​മ, കാ​വ​നാ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്. അ​ന്ന​മ​ന​ട കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു ന​വ​കേ​ര​ള പ​രി​പാ​ടി​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ള പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം തി​രി​ഞ്ഞു കാ​ർ​മ​ൽ കോ​ള​ജ്, മാ​ള സോ​ക്കോ​ർ​സൊ സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്.

കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി, പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ന​വ​കേ​ര​ള പ​രി​പാ​ടി​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ള കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ആ​ളെ ഇ​റ​ക്കി​യ​ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി വ​ര്‍​ക്ക് ഷോ​പ്പ് ഏ​രി​യ​യി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് ഏ​രി​യ​യി​ലും പാ​ർ​ക്ക് ചെ​യ്യ​ണം. ബാ​ക്കി വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞ് കെ​കെ റോ​ഡ് വ​ഴി വ​ന്നു കാ​ർ​മ​ൽ കോ​ള​ജ്, മാ​ള സോ​ക്ക​ർ​സൊ സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. വെ​ള്ളാ​ങ്ക​ല്ലൂ​ർ, പു​ത്ത​ൻ​ചി​റ ഗ്രാ​മ​പ​ഞ്ചാ​ത്തു​ക​ളി​ൽ നി​ന്നും ന​വ​കേ​ര​ള പ​രി​പാ​ടി​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ന്ന​ത്തു​കാ​ട് വ​ട​മ വ​ഴി തി​രി​ഞ്ഞ് മാ​ള കു​ള​ത്തി​ന് സ​മീ​പ​മു​ള്ള പെ​രേ​പ്പാ​ട​ൻ പ​മ്പ് പ​രി​സ​ര​ത്ത് ആ​ളെ ഇ​റ​ക്കി​യ​ശേ​ഷം തി​രി​ഞ്ഞു മേ​ക്കാ​ട് മ​ന ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണ്ട​താ​ണ്. മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​മ്പ് കോ​ട്ട​മു​റി പ്ലാ​വി​ന്‍​മു​റി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ള പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം തി​രി​ഞ്ഞ് മാ​ള കാ​ർ​മ​ൽ കോ​ള​ജ്, മാ​ള സോ​ക്കോ​ർ​സൊ സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ചാ​ല​ക്കു​ടി, കൊ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മാ​ള കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് നി​ന്നും കെ​കെ റോ​ഡ്, പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍റ്, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, ഗ​വ. ആ​ശു​പ​ത്രി, കാ​വ​നാ​ട്, കോ​ട്ട​മു​റി വ​ഴി തി​രി​ഞ്ഞ് പോ​ക​ണം.

വ​ലി​യ​പ​റ​മ്പ്, കോ​ട്ട​മു​റി ഭാ​ഗ​ത്ത് നി​ന്നും മാ​ള, പൊ​യ്യ, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്ത​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കോ​ട്ട​മു​റി, പ്ലാ​വി​ന്‍​മു​റി, മാ​ള​പ​ള്ളി​പ്പു​റം​വ​ഴി​യോ ഗ​വ. ആ​ശു​പ​ത്രി, പോ​ലീ​സ് സ്റ്റേ​ഷ​ന്‍, പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ്, കെ​കെ റോ​ഡ്, മാ​ള​പ​ള്ളി​പ്പു​റം, പൊ​യ്യ വ​ഴി​യോ പോ​കേ​ണ്ട​താ​ണ്. മാ​ള പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ൽ മാ​ള ടൗ​ൺ, പോ​സ്റ്റോ​ഫീ​സ് റോ​ഡ്, മാ​ള​ക്കു​ളം, കു​ന്ന​ത്തു​കാ​ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗോ, ഗ​താ​ഗ​ത​മോ അ​നു​വ​ദ​നീ​യ​മ​ല്ല.