വ​ട​ക്കാ​ഞ്ചേ​രി: ക​ഴി​ഞ്ഞദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും ഇ​ടി​മി​ന്നലി​ലും നാ​ശ​ം. ഓ​ട്ടു​പാ​റ-​കു​ന്നം​കു​ളം റോ​ഡി​ൽ ന്യൂ​രാ​ഗം സി​നി​മ തി​യേ​റ്റ​റി​ലെ ജ​ന​റേ​റ്റ​ർ ക​ത്തി​ന​ശി​ച്ചു. ഏ​റെനേ​രം സി​നി​മ പ്ര​ദ​ർശ​നം നി​ർ​ത്തിവച്ചു. പി​ന്നീ​ട് ഷൊ​ർ​ണൂ​രി​ൽ നി​ന്നും മ​റ്റൊ​രു ജ​ന​റേ​റ്റ​ർ എ​ത്തി​ച്ചാ​ണ് സി​നി​മ പ്ര​ദ​ശ​നം പൂ​ർ​ത്തീക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം.