മ​റ്റ​ത്തൂ​ർ: ഹോ​ളോബ്രി​ക്സ് ക​ന്പ​നി​യു​ടെ മ​തി​ലി​നോ​ടുചേ​ർ​ന്ന് അ​ട്ടി​യി​ട്ടി​രു​ന്ന സി​മ​ന്‍റു​ക​ട്ട​ക​ൾ ക​ന​ത്ത മ​ഴ​യി​ൽ തൊ​ട്ട​ടു​ത്ത പ​റ​ന്പി​ലെ ഷെ​ഡി​നു മു​ക​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ് ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മൂ​ന്നു​മു​റി ക​ല്ല​ന്പി​വീ​ട്ടി​ൽ റോ​യി​യു​ടെ കാ​റി​നാ​ണു കേ​ടു​പ​റ്റി​യ​ത്. സ​മീ​പ​ത്തെ ഹോ​ളോ​ബ്രി​ക്സ് ക​ന്പ​നി​യു​ടെ മ​തി​ലി​നോ​ടു​ചേ​ർ​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന സി​മ​ന്‍റ്ക​ട്ട​ക​ളു​ടെ ശേ​ഖ​രം സ​മീ​പ​ത്തെ മ​തി​ലി​നു മു​ക​ളി​ലേ​ക്കും കാ​ർ​ഷെ​ഡി​നു മു​ക​ളി​ലേ​ക്കും വീ​ഴു​ക​യാ​യി​രു​ന്നു. ഷെ​ഡി​ൽ കി​ട​ന്നി​രു​ന്ന കാ​റി​ന്‍റെ പി​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.