കൂ​ട​പ്പു​ഴ അ​നു​ഗ്ര​ഹ​സ​ദ​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം മാ​റ്റി​വ​ച്ചു
Wednesday, August 14, 2019 1:03 AM IST
ചാ​ല​ക്കു​ടി: പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കൃ​ഷി​ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഉ​ട​നെ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്തി​യാ​യ കാ​റ്റി​ൽ കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചാ​യ്പ​ൻ​കു​ഴി മേ​ഖ​ല​യി​ൽ​ത​ന്നെ 40 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജാ​തി, തെ​ങ്ങ്, അ​ട​യ്ക്കാ​മ​രം, റ​ബ​ർ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. വ​ർ​ധി​ച്ച കാ​ലി​ത്തീ​റ്റ​യു​ടെ വി​ല ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ പു​ല്ല​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ള​ക്കാ​ര​ൻ, കെ.​വി.​രാ​ജ​ൻ, കെ.​എം.​ജോ​സ്, സി.​ഒ.​ദേ​വ​സി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​കൃ​തി​ക്ഷോ​ഭം​മൂ​ലം കൃ​ഷി​ന​ശി​ച്ച ക​ർ​ഷ​ക​രെ നേ​രി​ൽ ക​ണ്ട് സ​മാ​ശ്വ​സി​പ്പി​ച്ചു.