പാലക്കാട്: ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.275 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ. അ​ദേ​നി​ഗ​ർ​ഹി​ലെ അ​നി​ൽ പ്ര​ദാ​ (27)​നെ​യാ​ണ് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ഡീഷ​യി​ൽ നി​ന്നാ​ണ് പ്ര​തി മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചെ​ന്നാ​ണ് വി​വ​രം.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി അ​ജി​ത്ത്കു​മാ​റി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം എഎ​സ്​പി രാ​ജേ​ഷ് കു​മാ​ർ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡിവൈഎ​സ്പി അ​ബ്ദു​ൾ മു​നീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ദ​ർ​ശ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സും ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നും പ്ര​തി​യേ​യും പി​ടി​കൂ​ടി​യ​ത്.