എ​ൻ​മ​ക​ജെ​യി​ൽ സി​പി​ഐ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​നം
Saturday, December 8, 2018 1:27 AM IST
പെ​ര്‍​ള: എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി സി​പി​ഐ​യി​ലെ എം. ​ച​ന്ദ്രാ​വ​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നി​നെ​തി​രെ മൂ​ന്നു വോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു ബി​ജെ​പി​യി​ലെ ഉ​ദ​യ ചെ​ട്ട്യാ​രെ ച​ന്ദ്രാ​വ​തി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ്, സി​പി​എം അം​ഗ​ങ്ങ​ള്‍ ച​ന്ദ്രാ​വ​തി​ക്ക് വോ​ട്ട് ന​ല്‍​കി. നേ​ര​ത്തെ യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ കൂ​ട്ടു​ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ല്‍​നി​ന്ന് താ​ഴെ​യി​റ​ക്കി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.