ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്ലി​നി​ക് ന​ട​ത്തി
Monday, December 10, 2018 12:43 AM IST
വൈ​ത്തി​രി: ജി​ല്ല​യെ ല​ഹ​രി​മു​ക്ത​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റ​ട്ട​റി, എ​ക്സൈ​സ് വ​കു​പ്പ്, നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത്, ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി, ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചു​ണ്ടേ​ലി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ല​ഹ​രി​മു​ക്ത ചി​കി​ത്സ ക്ലി​നി​ക്കും കു​ടും​ബ കൗ​ണ്‍​സ​ലിം​ഗും ന​ട​ത്തി.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജെ. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ബി​ൻ ഭാ​സ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ക്സ, ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പി.​എം. ജോ​ർ​ജ്, ഡോ.​നി​ഖി​ല, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷി​ജു, ജാ​ഫ​ർ ഷെ​രീ​ഫ്, റി​ജോ ജോ​യ്, മു​നീ​ർ, കാ​ദ​ർ, എ​ത്സി സെ​ബാ​സ്റ്റ്യ​ൻ, മ​നോ​ജ്, മേ​രി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.