കൂ​ദാ​ശ​യും സ​മ്മേ​ള​ന​വും
Tuesday, January 15, 2019 10:52 PM IST
കോ​ഴ​ഞ്ചേ​രി: ല​ഹ​രി വി​മോ​ച​ന ചി​കി​ത്സാ​രം​ഗ​ത്തു പ​ത്തു​വ​ർ​ഷം പി​ന്നി​ടു​ന്ന ന​വ​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ക​ഴി​പ്പി​ച്ച ഡ​യ​റ​ക്ട​ർ ക്വാ​ർ​ട്ടേ​ഴ്സ് എ​പ്പി​സ്കോ​പ്പ​ൽ ര​ജ​ത​ജൂ​ബി​ലി ചാ​പ്പ​ൽ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മു​റി​ക​ൾ എ​ന്നി​വ​യു​ടെ കൂ​ദാ​ശ ന​ട​ന്നു.തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ ആ​ദ​രി​ച്ചു.
വി​കാ​രി ജ​ന​റാ​ൾ റ​വ.​ജ​യ​ൻ തോ​മ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​തോ​മ​സ് ജോ​ർ​ജ്, ട്ര​ഷ​റാ​ർ ജി​ജി മാ​ത്യു സ്ക​റി​യ, ന​വ​ദ​ർ​ശ​ൻ ഡ​യ​റ​ക്ട​ർ റ​വ.​റ്റി​റ്റു തോ​മ​സ്, പി.​ബി. പ്ര​സ​ന്ന​ൻ, ഷീ​ജ ടോ​ജി, സൂ​സ​ൻ ശാ​മു​വേ​ൽ, റ​വ.​ടൈ​റ്റ​സ് തോ​മ​സ്, റ​വ.​തോ​മ​സ് ജോ​ർ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.