പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നാ​ളെ
Wednesday, January 16, 2019 10:50 PM IST
പാ​ല​ക്ക​യം: പാ​ല​ക്ക​യം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 18, 19, 20 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, ദി​വ്യ​ബ​ലി, സ​ന്ദേ​ശം-​ഫാ. ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ കാ​ർ​മി​ക​നാ​കും.
ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ സ​ന്ദേ​ശം ന​ല്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മൂ​ന്നാം​തോ​ട് കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.45ന് ​നാ​ട​കം. തി​രു​നാ​ൾ ദി​ന​മാ​യ 20ന് 7.30​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​നോ​ജ് മു​ണ്ട​പ്ലാ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഡോ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ സ​ന്ദേ​ശം ന​ല്കും. 11.30ന് ​കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 12.30ന് ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദം, 5.30ന് ​കു​ടും​ബ​സം​ഗ​മം, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം, 8.30ന് ​പാ​ല​ക്ക​യം സം​സ്കാ​ര​യു​ടെ സ​ഹ​യാ​ത്രി​ക​ൻ നാ​ട​കം.
തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്ക​ത്താ​ഴെ, കൈ​ക്കാ​ര·ാ​രാ​യ ജോ​ണി എ​ടാ​ട്ടു​കു​ന്നേ​ൽ, ടോം ​ക​പ്പ്യാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും.