ബൈക്ക് താഴ്ചയിലേക്ക് വീണ് രണ്ടുയുവാക്കൾക്ക് പരിക്ക്
Wednesday, January 16, 2019 10:58 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ നെ​ടു​വ​ന്നൂ​ർ ക​ട​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡു​വ​ശ​ത്തെ ക​ള​ൽ​ക്കെ​ട്ടി​ല്‍ നി​ന്ന് താ​ഴ്ച​യി​ലേ​ക്ക് വീ​ണ് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രു​ക്ക്.

കു​ള​ത്തൂ​പ്പു​ഴ സാം​ന​ഗ​ർ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ ആ​ദ​ർ​ശ്(21), വി​ഷ്ണു​വി​ലാ​സ​ത്തി​ൽ അ​ഖി​ൽ(21) എ​ന്നി​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ൽ കു​ള​ത്തൂ​പ്പു​ഴ നെ​ടു​വ​ണ്ണൂ​ർ ക​ട​വി​ന് സ​മീ​പം രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പെ​ട്ട് റോ​ഡി​ൻെ​റ താ​ഴ്ച​യി​ലേ​ക്ക് വീ​ണ് കി​ട​ന്ന യു​വാ​ക്ക​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യും ത ു​ട​ർ​ന്ന് വി​ദ​ഗ്ധ​ചി​കി​ത്സ​ക്കാ​യ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.