x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യ​വു​മാ​യി ആ​ര്യ​യും നി​ഖി​ല​യും; ഹ​ലോ കാ​ത​ൽ ട്രെ​യി​ല​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 24, 2026 12:09 PM IST | Updated: November 24, 2026 12:10 PM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

ആ​ര്യ, നി​ഖി​ല വി​മ​ൽ, വൈ​ഷ്ണ​വി ചൈ​ത​ന്യ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ‘ഹ​ലോ കാ​ത​ൽ’ ട്രെ​യി​ല​ർ എ​ത്തി. ‘പ്ര​ണ​യ വി​ലാ​സം’ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത നി​ഖി​ൽ മു​ര​ളി​യാ​ണ് ‘ഹ​ലോ കാ​ത​ലും’ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 

ആ​ര്യ​യു​ടെ നാ​ൽ​പ​താ​മ​ത് ചി​ത്ര​മാ​ണി​ത്. ആ​ര്യ​യു​ടെ സ്വ​ന്തം ബാ​ന​റാ​യ ‘ദ് ​ഷോ പീ​പ്പി​ൾ’, ‘സി​ൽ​വ​ർ ഗ്രെ​യി​ൻ പി​ക്ചേ​ഴ്സ്’ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡി​സം​ബ​ർ നാ​ലി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും. തെ​ലു​ങ്കി​ൽ 'ഹ​ലോ പ്രേ​മ' എ​ന്ന പേ​രി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ജി.​വി. പ്ര​കാ​ശ് ആ​ണ് സം​ഗീ​തം. സു​നു എ.​വി., ജ്യോ​തി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. ഛായാ​ഗ്ര​ഹ​ണം ജീ​വ ശ​ങ്ക​ർ. എ​ഡി​റ്റിം​ഗ് ബി​നു.

Tags :

Recent News

Corehub Up