സെ​ഹി​യോ​ൻ യു​കെ​യു​ടെ മൂ​ന്നാം ശ​നി​യാ​ഴ്ച ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും
Thursday, February 18, 2021 11:19 PM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മൂ​ന്നാം ശ​നി​യാ​ഴ്ച​യും ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഫെ​ബ്രുവരി 20ന് ​ന​ട​ക്കും. ഡ​യ​റ​ക്ട​ർ റ​വ. ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ മു​ഴു​വ​ൻ സ​മ​യ ശു​ശ്രൂ​ഷ​ക​രും വ​ച​ന പ്ര​ഘോ​ഷ​ക​രു​മാ​യ ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ സെ​യി​ൽ​സ്, ബ്ര​ദ​ർ സാ​ജു വ​ർ​ഗീ​സ്, മി​ലി തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. യു​കെ സ​മ​യം വൈ​കി​ട്ട് 7 മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് നൈ​റ്റ് വി​ജി​ൽ. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ഓ​ണ്‍​ലൈ​നി​ൽ സൂം ​ആ​പ്പ് വ​ഴി 86516796292 എ​ന്ന ഐ​ഡി യി​ൽ ഈ ​ശു​ശ്രൂ​ഷ​യി​ൽ ഏ​തൊ​രാ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. താ​ഴെ​പ്പ​റ​യു​ന്ന ലി​ങ്ക് വ​ഴി സെ​ഹി​യോ​ൻ യു​കെ​യു​ടെ പ്ര​ത്യേ​ക വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും പ്രാ​ർ​ത്ഥ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും സാ​ധ്യ​മാ​കു​ന്ന​താ​ണ്.
.
https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​ങ്ങ​ൾ:

യു​കെ & അ​യ​ർ​ല​ൻ​ഡ് 7pm to 8.30pm.
യൂ​റോ​പ്പ് :8pm to 9.30pm
സൗ​ത്ത് ആ​ഫ്രി​ക്ക : 9pm to 10.30pm
ഇ​സ്രാ​യേ​ൽ : 9pm to 10.30pm
സൗ​ദി : 10pm to 11.30pm.
ഇ​ന്ത്യ 12.30 midnight
ഓ​സ്ട്രേ​ലി​യ( സി​ഡ്നി ) : 6am to 7.30am.
നൈ​ജീ​രി​യ :8pm to 9.30pm.
അ​മേ​രി​ക്ക (ന്യൂ​യോ​ർ​ക്ക് ): 2pm to 3.30pm

റിപ്പോർട്ട്: ബാബു ജോസഫ്