ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ലി​ജി​യ നൊ​രോ​ണ യു​എ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ
Sunday, February 28, 2021 1:54 AM IST
ബ​ർ​ലി​ൻ:​ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ലി​ജി​യ നൊ​രോ​ണ​യെ യു​എ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യും യു​എ​ൻ​ഇ​പി​യു​ടെ ത​ല​പ്പ​ത്തേ​ക്കും സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്േ‍​റാ​ണി​യോ ഗു​ട്ടെ​റ​സ് നി​യ​മി​ച്ചു. ഇ​ന്ത്യ​ക്കാ​ര​നാ​യ സ​ത്യ ത്രി​പാ​ഠി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് സാ​ന്പ​ത്തി​ക​വി​ദ​ഗ്ധ​യാ​യ ലി​ജി​യ ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ സു​സ്ഥി​ര​വി​ക​സ​ന രം​ഗ​ത്ത് 30 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ട് ലി​ജി​യ​ക്ക്. 2014 മു​ത​ൽ ന​യ്റോ​ബി കേ​ന്ദ്ര​മാ​യു​ള്ള യു​എ​ൻ​ഇ​പി​യു​ടെ സാ​ന്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. യു​എ​ന്നി​ലെ​ത്തു​ന്ന​തി​നു മു​ന്പ് ന്യൂ​ഡ​ൽ​ഹി​യി​ലെ ദ ​എ​ന​ർ​ജി ആ​ൻ​ഡ് റി​സോ​ഴ്സ് ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ടി​ൽ (ടെ​റി) ഗ​വേ​ഷ​ണ​വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. ഏ​ഷ്യ​ൻ എ​ന​ർ​ജി ഇ​ൻ​സ്റ​റി​റ്റ്യൂ​ട്ടി​ലും പ്ര​വ​ർ​ത്തി​ച്ചു.

മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് സാ​ന്പ​ത്തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി​യ അ​വ​ർ ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് ജേ​ണ​ലി​സ​ത്തി​ൽ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ