ഓ൪​ത്ത​ഡോ​ക്സ് പീ​ഡാ​നു​ഭ​വ​വാ​രം ജ൪​മ​നി​യി​ൽ
Saturday, March 27, 2021 3:49 PM IST
ബെ​ർ​ലി​ൻ: മ​ല​ങ്ക​ര ഓ൪​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ജ​ർ​മ​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ൪​ത്ത​ഡോ​ക്സ് കോ​ൺ​ഗ്രി​ഗേ​ഷ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പീ​ഡാ​നു​ഭ​വ​വാ​രം ഗ്യോ​ട്ടിം​ഗ്യ​നി​ൽ ക​ർ​ശ​ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​ഘോ​ഷി​ക്കും.

റ​വ.​ഫാ. രോ​ഹി​ത്ത് സ്ക​റി​യ ജോ​ർ​ജി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ശ​നി​യാ​ഴ്ച ജ​ർ​മ​ൻ സ​മ​യം വൈ​കി​ട്ട് 5:00ന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും, ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5:30ന് ​പെ​സ​ഹാ കു​ർ​ബാ​ന, ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ രാ​വി​ലെ 10:00ന്, ​ശ​നി​യാ​ഴ്ച രാ​വി​ലെ 10:00ന് ​ദുഃ​ഖ​ശ​നി​യാ​ഴ്ച കു​ർ​ബാ​ന, വൈ​കി​ട്ട് 5:00ന് ​ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും ന​ട​ക്കും.

ജ​ർ​മ​നി​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സി​ക​ൾ​ക്കാ​യി ഗൂ​ഗി​ൾ​മീ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +4917661997521

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍