പി.സി. ലൂക്കോസ് നടയ്ക്കൽ അന്തരിച്ചു
Tuesday, May 3, 2022 12:24 PM IST
ഡബ്ലിൻ : വാലാച്ചിറ നടയ്ക്കൽ പി.സി. ലൂക്കോസ് (81) അന്തരിച്ചു. സംസ്‍കാരം പിന്നീട്. ഭാര്യ: ശോശാമ്മ. ( റിട്ട. അധ്യാപിക).

മക്കൾ : ബിജു നടയ്ക്കൽ (പിആർഒ സീറോ മലബാർ കാത്തലിക്‌ ചർച്ച, അയർലൻഡ്), ആൻസ് ജോബി മാളിയേക്കൽ (UK), അനൂപ് നടയ്ക്കൽ (റോസാ മിസ്റിക്ക് ഹോളി ഡേയ്സ്).

മരുമക്കൾ: ബിന്ദു അലക്സ് (സെന്‍റ് മൈക്കിൾസ് ഹോസ്പിറ്റൽ ഡൺ ലഫയർ), ജോബി മാളിയേക്കൽ (ബോൺ മൗത്ത്, യൂകെ), ലീമ അനൂപ് (മുട്ടുച്ചിറ ഹോസ്പിറ്റൽ).

സഹോദരങ്ങൾ: ഫിലോമിന, എലിസബത്ത്, ഫാ. വർഗീസ് നടയ്ക്കൽ എംഎസ്ടി, പരേതനായ ജോൺ, ജോസഫ്, ഫാ. സെബാസ്റ്റ്യൻ നടയ്ക്കൽ

കുറവിലങ്ങാട് എൽപിബിഎസ് സ്‌കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ച പരേതൻ, പാലാ രൂപതയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചിച്ചിട്ടുണ്ട്.