സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Saturday, May 21, 2022 7:23 AM IST
സാബു ചുണ്ടക്കാട്ടിൽ
സ്റ്റോക്ക്പോർട്ട് (യുകെ): മലയാളി അസോസിയേഷൻ സ്റ്റോക്ക് പോർട്ടിനു (മാസ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മനോജ് ജോൺ (പ്രസിഡന്‍റ്), ബിനോ ബെന്നി (വൈസ് പ്രസിഡന്‍റ്), റോയ് മാത്യു (സെക്രട്ടറി), ജോസ് ജോസഫ് (ജോയിന്‍റ് സെക്രട്ടറി), ഹരീഷ് നായർ (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനുമോൻ ആന്‍റണി, അർച്ചന എം രവി, അശ്വതി പ്രസന്നൻ, ബാബു റോയ് ബിജു പാപ്പച്ചൻ, ജോർജുകുട്ടി അഗസ്റ്റിൻ, ലിജു സ്റ്റീഫൻ, കെ.ആർ. സാൻടോ, ഷൈജു തോമസ് , വർഗീസ് പൗലോസ് എന്നിവരെയും തെരഞ്ഞെടുത്തു.