വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ശ​നി​യാ​ഴ്ച ബാ​സ​ലി​ല്‍ തു​ട​ക്കം
Friday, March 31, 2023 10:39 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബാ​സ​ല്‍:​സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ബാ​സ​ല്‍ കേ​ന്ദ്ര​മാ​ക്കി​യു​ള്ള കെ​സി​എ​സി ന​ട​ത്തു​ന്ന മി​ക്സ​ഡ് യൂ​ത്ത് വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​വും.

ബാ​സ​ലി​ലെ റാ​ങ്കോ​ഫ് സ്പോ​ര്‍​ട്സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 15-35നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ബെ​നു തോ​ട്ടു​ക​ട​വി​ല്‍, ഫെ​ന്‍​ലി​ന്‍ ചി​റ​ക്ക​ല്‍, ഡോ​ണ്‍ കി​ഴ​ക്കേ​വീ​ട്ടി​ല്‍, നി​തി​ന്‍ മേ​ല്‍​വെ​ട്ടം, കെ​വി​ന്‍ പൂ​ത്തു​ള്ളി​ല്‍, ദി​ഷാ​ന്ത് ധ​ര്‍​മ്മ​ശീ​ല​ന്‍,ക​രീ​ന തെ​ക്ക​നാ​ത്ത്, സ്വാ​തി പാംപ്ലാനി​യി​ല്‍ എ​ന്നി​വ​രാ​ണ് ചീ​ഫ് കോ​ര്‍​ഡി​നേ​റ്റേ​ഴ്സ്.