ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ഫു​ഡ് ഫെ​സ്റ്റി​വ​ൽ ഒ​ക്ടോ: 21ന്
Tuesday, October 16, 2018 11:06 PM IST
കാ​ലി​ഫോ​ർ​ണി​യ: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം നോ​ർ​ത്ത് കാ​ലി​ഫോ​ർ​ണി​യ​യി​ലെ മ​ല​യാ​ളി മു​സ്ലി​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ കെഎംസി​എ, മ​റ്റു മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​യ പു​ണ്യം, മ​ങ്ക, ബേ ​മ​ല​യാ​ളി, മൈ​ത്രി തു​ട​ങ്ങി​യ​വു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന "​മ​ല​യാ​ളി ഫു​ഡ് ഫെ​സ്റ്റി​വ​ൽ’ ഒ​ക്ടോ​ബ​ർ 21ന് ​സ​ണ്ണി​വെ​യ്ൽ ബേ​ലാ​ൻ​ഡ്സ് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്നു . സ​മീ​പ​കാ​ല കേ​ര​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട മ​ല​യാ​ളി​ക​ളു​ടെ ന​വ​കേ​ര​ള പു​ന​ർ​നി​ർ​മാ​ണ​ത്തി​നു മ​റ്റു ലോ​ക മ​ല​യാ​ളി സം​ഘ​ട​ന​ക​ളോ​ടൊ​പ്പം കെഎം​സി​എ​യും കൈ​കോ​ർ​ക്കു​ക​യാ​ണ്.

മ​ല​ബാ​റും തി​രു​വി​താം​കൂ​റും മ​ധ്യ​കേ​ര​ള​വും ഉ​ൾ​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ളു​ടെ രു​ചി​ഭേ​ദ​ങ്ങ​ളു​ടെ വ​ത്യ​സ്ത​ത ത​ന്നെ​യാ​ണ് മ​ല​യാ​ളി ഫു​ഡ് കാ​ർ​ണി​വ​ലി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ത. വി​വി​ധ പാ​ര​ന്പ​ര്യ വി​ഭ​വ​ങ്ങ​ളു​ടെ അ​പൂ​ർ​വ​ത​ക​ളോ​ടൊ​പ്പം തി​ക​ച്ചും പ്രാ​ദേ​ശി​ക​മാ​യ രു​ചി​ക​ളു​ടെ ഉ​ത്സ​വ​മാ​യി മാ​റു​ക​യാ​ണ് ന്ധ​മ​ല​യാ​ളി ഫു​ഡ് കാ​ർ​ണി​വ​ൽ’.

അ​ന്പ​തി​ൽ​പ​രം കൗ​ണ്ട​റു​ക​ളി​ലൂ​ടെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന ഭ​ഷ്യ​മേ​ള​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ത​യാ​റാ​ക്കു​ന്നു​ണ്ട് . മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​നോ കൂ​പ്പ​ണു​ക​ൾ​ക്കോ (408) 708 3435 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം