ഹൂ​സ്റ്റ​ണി​ൽ സ്റ്റോ​ർ ക്ല​ർ​ക്ക് വെ​ടി​യേ​റ്റ് മ​രി​ച്ചു
Monday, November 12, 2018 10:39 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ വി​റ്റി റോ​ഡി​ലു​ള്ള മെ​ട്രോ ഫു​ഡ് മാ​ർ​ട്ട് ക്ലാ​ർ​ക്ക് ഫ​റൂ​ക്ക് ബ​യ്യ (48) ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. ചു​വ​ന്ന വ​സ്ത്രം ധ​രി​ച്ച് സ്റ്റോ​റി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ഫ​റൂ​ക്കി​ന് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ട​യി​ലാ​കാം ആ​ക്ര​മ​ണം എ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്ര​ഥ​മ നി​ഗ​മ​നം. കാമ​റ​യി​ൽ പ​തി​ഞ്ഞ പ്ര​തി​ക​ളു​ടെ ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല. പൊ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജിത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ : 713 308 3600, 713 222 TIPS എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ