സ്റ്റോ​ണി ക്രീ​ക്ക് മ​ല​യാ​ളി സം​ഗ​മം ക്രി​സ്മ​സ്, പു​തു​വ​ർ​ഷം ആ​ഘോ​ഷി​ച്ചു
Monday, January 14, 2019 10:13 PM IST
ഡാ​ള​സ്: സ​ണ്ണി​വെ​ൽ ടൗ​ണ്‍ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ എ​സ്എം​എ​സ് ജ​നു​വ​രി 11 ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് സ​ണ്ണി​വെ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ക്രി​സ്മ​സ്, പു​തു​വ​ർ​ഷം വ​ള​രെ വ​ർ​ണ​പൊ​ലി​മ​യോ​ട് കൂ​ടി ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഷൈ​നി ഫി​ലി​പ്പ് (റി​ഡം ഓ​ഫ് ഡാ​ള​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ) നി​ല​വി​ള​ക്കു തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ജോ​ർ​ജ് വ​റു​ഗീ​സ് ക്രി​സ്മ​സ്, പു​തു​വ​ർ​ഷ സ​ന്ദേ​ശം ന​ൽ​കി.

നി​റ​പ്പ​കി​ട്ടാ​ർ​ന്ന വി​വി​ധ​യി​നം പ​രി​പാ​ടി​ക​ളും സ്റ്റോ​ണി ക്രീ​ക്ക് മ​ല​യാ​ളി മ​ങ്ക​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഡാ​ൻ​സു​ക​ളും, ത​ബ​ലി​സ്റ്റ് നി​ജി സ്റ്റാ​ൻ​ലി​യു​ടെ താ​ള​മേ​ള​വും കൊ​ണ്ട് പ​രി​പാ​ടി അ​തി​മ​നോ​ഹ​ര​മാ​യി മാ​റി.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ