തോമസ് വര്‍ഗീസ് നിര്യാതനായി
Sunday, January 20, 2019 4:07 PM IST
ഹൂസ്റ്റണ്‍: തീയാടിക്കല്‍ ചെള്ളേത്ത് മേപ്രത്ത് പരേതനായ തോമസിന്റെയും അയിരൂര്‍ കോട്ടക്കല്‍ ചെറുകര തങ്കമ്മയുടെയും മകന്‍ തോമസ് വര്‍ഗ്ഗീസ് (തങ്കച്ചായന്‍ )നിര്യാതനായി . ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ ,ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ്ബ്തുടങ്ങിയ നിരവധി സഘടനകളുടെ ഭാരവാഹിയുമായ റോയ് തീയാടിക്കലിന്റെ (ഹൂസ്റ്റന്‍) പിതാവാണ് പരേതന്‍.

ഭാര്യ : ചിന്നമ്മ വര്‍ഗീസ്. മറ്റുമക്കള്‍: ജോളി , റെജി, മോന്‍സി. മരുമക്കള്‍: ആഷ (ഹൂസ്റ്റണ്‍ )ബാബുച്ചന്‍ ,ബീന, ഷേര്‍ളി. ചെറുമക്കള്‍: ക്രിസ്റ്റീന , ബെലിന്‍ഡാ (അമേരിക്ക), സോനാ ( ബംഗളൂര്‍ ), റീബ , റിബിന്‍ റൂബി.

സംസ്‌കാര ശുശ്രൂഷകള്‍ 21-നു തിങ്കളാഴ്ച രാവിലെ എട്ടിനു ഭവനത്തില്‍ ആരംഭിക്കും തുടര്‍ന്ന് പതിനൊന്നിനു കുമ്പളന്താനം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 755 980 5275.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍