ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു; ച​ർ​ച്ച
Thursday, April 25, 2019 10:18 PM IST
ന്യൂ​യോ​ർ​ക്ക്: ക​ഴി​ഞ്ഞ ദി​വ​സം ശ്രി​ല​ങ്ക​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ മ​ല​യാ​ളി​ക​ൾ വ​ള​രെ ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്. അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്കി​ലു​ള്ള ഒ​രു​പ​റ്റം മ​ല​യാ​ളി​ക​ളാ​യ മ​ത സാ​മു​ദാ​യി​ക നേ​താ​ക്കന്മാരെ​യും, സാ​മൂ​ഹി​ക സാം​സ്ക്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന നേ​താ​ക്കന്മാ​രെ​യും കോ​ർ​ത്തി​ണ​ക്കി ഭീ​ക​ര​വാ​ദം എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഒ​രു ച​ർ​ച്ച എ ​വ​ണ്‍ ടി​വി യു​എ​സ്എ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​എ​പ്പി​സോ​ഡ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നും ഒ​ൻ​പ​തി​നും സം​പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തു​മാ​ണ് .

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളാ​യ സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്ക് അ​വ​രു​ടെ വി​ചാ​ര​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് എ ​വ​ണ്‍ ടി​വി ഒ​രു​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ ​വ​ണ്‍ ടി​വി : 917 868 6960

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം