ത്രേ​സ്യ നി​ര്യാ​ത​യാ​യി
Monday, January 20, 2020 10:35 PM IST
ഡാ​ള​സ്, ടെ​ക്സ​സ്: പ​രേ​ത​നാ​യ തോ​മ​സ് വെ​ളി​യ​ന്ത​റ​യി​ലി​ന്‍റെ ഭാ​ര്യ ത്രേ​സ്യ (പെ​ണ്ണ​മ്മ- 78) നി​ര്യാ​ത​യാ​യി. പ​രേ​ത കോ​ട്ട​യം കൈ​പ്പു​ഴ മു​ക​ളേ​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: വി​ൽ​സ​ണ്‍ (ന്യൂ​യോ​ർ​ക്ക്), ടീ​മോ​ൾ (ഡാ​ള​സ്), ഷേ​ർ​ളി (ഡാ​ള​സ്), ഡെ​യ്സ​ണ്‍ (ന്യൂ​യോ​ർ​ക്ക്), ചാ​ക്കോ (മി​ന​സോ​ട്ട), റാ​ണി (ഡാ​ള​സ്).

മ​രു​മ​ക്ക​ൾ: റോ​സി​ലി വെ​ളി​യ​ന്ത​റ​യി​ൽ (ന്യൂ​യോ​ർ​ക്ക്), സ​ണ്ണി ന​ട​ക്കു​ഴ​യ്ക്ക​ൽ (ഡാ​ള​സ്), ഷാ​ജി വാ​ഴ​യ്ക്ക​ൽ (ഡാ​ള​സ്), ബി​ന്ദു വെ​ളി​യ​ന്ത​റ​യി​ൽ (ന്യൂ​യോ​ർ​ക്ക്), ജ​യ​മോ​ൾ വെ​ളി​യ​ന്ത​റ​യി​ൽ (ന്യൂ​യോ​ർ​ക്ക്), ബെ​ൻ വാ​ഴ​ക്കാ​ലാ​യി​ൽ (ഡാ​ള​സ്).

കൊ​ച്ചു​മ​ക്ക​ൾ: ജെ​സ​ണ്‍, തോ​മ​സ് , എ​ലി​സ​ബ​ത്ത്, കെ​വി​ൻ, സ്റ്റീ​വ​ൻ, സ്റ്റെ​ഫി, ടെ​റി, ടോ​മി, റ​യാ​ൻ, ബ്ര​യാ​ൻ, ഡ​യ​ന, സെ​റീ​ന, സോ​ണി​യ.

പൊ​തു​ദ​ർ​ശ​നം ജ​നു​വ​രി 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്രൈ​സ്റ്റ് കിം​ഗ് ക്നാ​നാ​യ ച​ർ​ച്ചി​ൽ(Chrtsi the King Knanaya Church, 13565 Webb Chapel Rd, Farmers Branch, TX 75234.).

സം​സ്കാ​രം പി​ന്നീ​ട് കോ​ട്ട​യം നീ​റി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ചി​ൽ.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം