കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ സ്വ​ത​ന്ത്ര​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു
Saturday, August 15, 2020 8:09 PM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ക​നേ​ഡി​യ​ൻ മ​ല​യാ​ളി ഐ​ക്യ​വേ​ദി അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ദേ​ശീ​യ ത​ല​ത്തി​ൽ ശ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​ൻ സ്വ​ത​ന്ത്ര​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ രീ​തി​യി​ൽ ഓ​ഗ​സ്റ്റ് 15 നു ​വൈ​കി​ട്ട് ഏ​ഴി​ന് ആ​ഘോ​ഷി​ക്കാ​ൻ കാ​ന​ഡ​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ മ​ല​യാ​ളി ഐ​ക്യ​വേ​ദി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​താ​യി കാ​ന​ഡ​യി​ലെ ഐ​ക്യ​വേ​ദി ആ​ഡ് ഹോ​ക്ക് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ കു​ര്യ​ൻ പ്ര​ക്കാ​നം അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന വി​പു​ല​മാ​യ സ്വ​ത​ന്ത്ര​ദി​നാ​ഘോ​ഷ​ത്തി​ൽ കാ​ന​ഡ​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. ബ്രാം​പ്ട​ൻ മേ​യ​ർ പാ​ട്രി​ക് ബ്രൗ​ണ്‍ , എം ​പി റൂ​ബി സ​ഹോ​ത, എം ​പി പി ​ദീ​പ​ക് ആ​ന​ന്ദ്, എം​പി​പി അ​മ​ർ​ജ്യോ​തി സ​ന്ധു തു​ട​ങ്ങി​യ​വ​ർ ഈ ​ആ​ദ്യ സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു ചേ​രും. ഒ​പ്പം കാ​ന​ഡ​യു​ടെ വി​വി​ധ പ്രൊ​വി​ൻ​ഷി​ലു​ള്ള സം​ഘ​ട​നാ നേ​താ​ക്ക·ാ​ർ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും.

ച​ട​ങ്ങു​ക​ൾ ഉ​ട​ന​ടി ഐ​ക്യ​വേ​ദി​യു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ൽ ലൈ​വ് ചെ​യ്യു​ന്ന​താ​യി​രി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
https://www.facebook.com/Canadianmalayaleefederation/