ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റ് നടത്തി
Saturday, September 18, 2021 3:23 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് തലത്തിൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്‍റ് നടത്തി.

കോളജ് തലത്തിൽ നടന്ന മത്സരത്തിൽ ഫ്ലൈറ്റ് ബ്രദേഴ്സ് ടീം ജേതാക്കൾക്കുള്ള അഗസ്റ്റിൻ കരിംങ്കുറ്റി സ്പോൺസർ ചെയ്ത കാഷ് അവാർഡും ട്രോഫിയും സ്വന്തമാക്കി.

ടീം അംഗങ്ങൾ: ജെറി കണ്ണൂക്കാടൻ (ക്യാപ്റ്റൻ), ടോണി അഗസ്റ്റിൻ, ജോവിൻ ഫിലിപ്പ്, റോബിൻ ഫിലിപ്പ്, റോഷൻ മുരിങ്ങോത്ത്, സേവ്യർ മണപ്പള്ളിൽ, ഗ്രാന്റ് എറിക്, ടാനി ജോസഫ്, ജെസ്റ്റിൻ ജോർജ്, സ്റ്റീവ് സാമുവൽ, ഡെവിൻ ജോസഫ് .


രണ്ടാം സ്ഥാനം നേടിയ എൻഎൽഎംബി ടീം അച്ചേട്ട് റിയാലിറ്റി സ്പോൺസർ ചെയ്ത കാഷ് അവാർഡും ട്രോഫിയും സ്വന്തമാക്കി.

ടീം അംഗങ്ങൾ : ഡെറിക് തോമസ് (ക്യാപ്റ്റൻ), ജോയൽ ജോൺ, എബൽ മാത്യു, ബെൻ കോര, ജെസ്‍വിൻ ഇലവുങ്കൽ, സാഗർ പച്ചിലമാക്കൽ, മെബിൻ എബ്രഹാം, മെൽവിൻ എബ്രഹാം, കെവിൻ എബ്രഹാം, അമൽ ഡാന്നി, ജെസ്റ്റിൻ കിഴക്കേക്കുറ്റ്, റ്റോം തോമസ്.ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന മത്സരത്തിൽ വൈബി എൻ ടീം വിനു മാമ്മൂട്ടിൽ സ്പോൺസർ ചെയ്ത കാഷ് അവാർഡും ട്രോഫിയും സ്വന്തമാക്കി.

ടീമംഗങ്ങൾ: ഷോൺ ജോർജ് (ക്യാപ്റ്റൻ), ജെറമി അണലിൽ, ഷോൺ ചൊള്ളസേൽ, ജോഷ്വ കോര, ജോഷ്വ മാത്യു, ജെയ്ഡൻ കല്ലിടുക്കിൽ, ജോഷ്വ ആലപ്പാട്ട്, റിൻസ് ബെന്നി, ജേക്കബ് ജെയിംസ്, ഡാന്നി മാത്യു, സെബിൻ തോമസ്, റോബിൻ ലൂക്ക്, സ്റ്റീവ് എബ്രഹാം, റ്റിമ്മി മാത്യു, ഡെറിക് തച്ചേട്ട്, സാം എബ്രഹാം.രണ്ടാം സ്ഥാനം നേടിയ മെയ്‍വുഡ് മിൻസ്ട്രിറ്റ്സ് ടീം ഷിബു മുളയാനിക്കുന്നേൽ സ്പോൺസർ ചെയ്ത കാഷ് അവാർഡും ട്രോഫിയും സ്വന്തമാക്കി.

ടീം അംഗങ്ങൾ: ക്രിസ്റ്റ്യൻ സക്കറിയ (ക്യാപ്റ്റൻ), ജേക്കബ് സക്കറിയ, നവിൻ ജേക്കബ്, ജേക്കബ് മാത്യു, ജോഷ്വ മാത്യു, ജൂബിൻ വെട്ടിക്കാട്ട്, നിക്കളോസ് ജോൺ, സിജോ ജോസഫ്, റോണൽ കവലയ്ക്കൽ, കാലിബ് തോമസ്, ജെയ്‍ലൻ ജോസഫ്, എഡ്‍വിൻ ജോസഫ്.

കോളജ് തലത്തിൽ എംവിപി ജോവിൻ ഫിലിപ്പും ഹൈസ്കൂൾ തലത്തിൽ എംവിപി റ്റിമ്മി മാത്യുവും ആയിരുന്നു. മനോജ് അച്ചേട്ട്, ജോർജ് പ്ലാമൂട്ടിൽ, കാൽവിൻ കവലയ്ക്കൽ, ടോബിൻ മാത്യു എന്നിവർ ബാസ്ക്കറ്റ്ബോൾ ടൂർണമെന്‍റിന്‍റെ കോഓർഡിനേറ്റർമാരായിരുന്നു.

റിപ്പോർട്ട്: ജോഷി വള്ളിക്കളം