എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ അ​ലു​മ്‌​നി അ​സോ​സി​യേ​ഷൻ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഡി​സം​ബ​ര്‍ പ​ത്തി​ന്‌‌
Wednesday, November 29, 2023 11:13 AM IST
ആ​ന്‍റ​ണി ഫ്രാ​ന്‍​സീ​സ്
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ 2023ലെ ​വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഡി​സം​ബ​ര്‍ പ​ത്തി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ സീ​റോ മ​ല​ബാ​ര്‍ ക​ത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ ന​ട​ക്കും.

താ​ഴെ​പ്പ​റ​യു​ന്ന അ​ജ​ണ്ട​യെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ച​ര്‍​ച്ച​ക​ള്‍ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ ഏ​തെ​ങ്കി​ലും വി​ഷ​യ​ങ്ങ​ള്‍ ഏ​തെ​ങ്കി​ലും അം​ഗ​ങ്ങ​ള്‍​ക്ക് ചെ​യ​റാ​യ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ന്‍​സീ​സി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ക്കും.

1). ഹൈ​സ്‌​കൂ​ള്‍ പ്ര​തി​ഭാ പു​ര​സ്‌​കാ​ര അ​വാ​ര്‍​ഡ് ദാ​നം
2). ദേ​ശീ​യ ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം

3). 2024- 25 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍
4). പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള യോ​ഗ്യ​ത​ക​ള്‍

5). 2022ലെ ​ക​ണ​ക്ക് അ​വ​ത​ര​ണം
6). നി​യ​മാ​വ​ലി, സ്റ്റാ​ച്ച്യൂ​ട്ട്‌​സ്, പ്രോ​ട്ടോ​ക്കോ​ള്‍, ഡ​ക്ക​റം, സു​സ്ഥാ​പി​ത​മാ​യ മോ​ഡ​സ് ഒ​പ്പ​റാ​ണ്ടി​യു​ടെ ലം​ഘ​ന​ങ്ങ​ള്‍.
7). തു​റ​ന്ന ച​ര്‍​ച്ച​ക​ള്‍ എ​ന്നി​വ​യാ​യി​രി​ക്കും ച​ര്‍​ച്ചാ​വി​ഷ​യ​ങ്ങ​ള്‍.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ആ​ന്‍റ​ണി ഫ്രാ​ന്‍​സീ​സ് (പ്ര​സി​ഡ​ന്‍റ്) - 847 219 4897 [email protected], എ​ലി​സ​ബ​ത്ത് ഷീ​ബാ ഫ്രാ​ന്‍​സീ​സ് (ഇ​ന്‍റീ​റിം ട്ര​ഷ​റ​ര്‍) 847 924 1632 [email protected].