ഭ​വ​ന​ദാ​ന പ​ദ്ധ​തി​യു​മാ​യി ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം
Saturday, May 10, 2025 4:29 PM IST
ജീ​മോ​ൻ റാ​ന്നി
ടെക്സസ്: സൗ​ജ​ന്യ ഭ​വ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം. കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ വ​ച്ചു​ന​ൽ​കു​ന്ന​തി​നാ​ണ് സം​ഘ​ട​ന തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​രം​ഭ​മാ​യി കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ർ​മ വി​ല്ലേ​ജി​ലാ​യി​രി​ക്കും ആ​ദ്യ ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത് എ​ന്ന് സം​ഘ​ട​നാ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ്‌​കു​മാ​ർ മേ​നോ​ൻ അ​റി​യി​ച്ചു. ഇ​തി​നു​ള്ള ആ​ദ്യ​ഘ​ട്ട തു​ക ഓ​ഗ​സ്റ്റ് 23ന് ​ഓ​ർ​മ വി​ല്ലേ​ജ് അ​തോ​റി​റ്റി​ക്ക് കൈ​മാ​റു​മെ​ന്നും ട്ര​ഷ​റ​ർ രാ​ജ​ൻ​കു​ഞ്ഞു ഗീ​വ​ർ​ഗി​സും അ​റി​യി​ച്ചു.

ധ​ന​ശേ​ഖ​ര​ണം അം​ഗ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു സ്പോ​ൺ​സേ​ഴ്‌​സി​ൽ നി​ന്നും ക​ണ്ടെ​ത്തു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​വാ​ൻ സം​ഘ​ട​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.



കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് - ബി​നീ​ഷ് ജോ​സ​ഫ് 409 256 0873, വൈ​സ് പ്ര​സി​ഡ​ന്‍റ് - ലി​ഷ ടെ​ൽ​സ​ൺ 973 477 7775, വൈ​സ് പ്ര​സി​ഡ​ന്‍റ് - സോ​ജ​ൻ ജോ​ർ​ജ് 409 256 9840, സെ​ക്ര​ട്ട​റി - ഡോ.​രാ​ജ്കു​മാ​ർ മേ​നോ​ൻ 262 744 0452, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സി​ഞ്ചു ജേ​ക്ക​ബ് 240 4261845,

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ബി​ജോ സെ​ബാ​സ്റ്റ്യ​ൻ 409 256 6427, ട്രെ​ഷ​റ​ർ - രാ​ജ​ൻ​കു​ഞ്ഞ് ഗീ​വ​ർ​ഗീ​സ്‌ 507 822 0051, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ - മാ​ത്യു പോ​ൾ 409 454 3472.