ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ർ​പാ​പ്പ​യ്ക്കു അ​ഭി​ന​ന്ദ​നം നേർന്ന് ട്രംപ്
Saturday, May 10, 2025 12:38 PM IST
വാ​ഷിം​ഗ്‌​ട​ൺ: ആ​​​​ഗോ​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ 267-ാമ​​​​ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു അ​​​ഭി​​​ന​​​ന്ദ​​​നം നേർന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഒ​രു അ​മേ​രി​ക്ക​ക്കാ​ര​ൻ മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ രാ​ജ്യം മു​ഴു​വ​ൻ അ​ഭി​മാ​നി​ക്കു​ന്നു. ലി​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ കാ​​​​ണാ​​​​ൻ ഞാ​​​​ൻ ആ​​​​കാം​​​​ക്ഷ​​​​യോ​​​​ടെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. അ​​​​ത് വ​​​​ള​​​​രെ അ​​​​ർഥ​​​​വ​​​​ത്താ​​​​യ ഒ​​​​രു നി​​​​മി​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കുമെന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.