എലിസബത്ത് കുര്യൻ നിര്യാതയായി
Sunday, December 3, 2017 3:28 AM IST
കോട്ടപ്പുറം (പാലക്കാട്): പരേതനായ മുളക്കുടിയിൽ കുര്യന്‍റെ ഭാര്യ എലിസബത്ത് കുര്യൻ (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം രണ്ടിനു കോട്ടപ്പുറം സെന്‍റ് ജോണ്‍സ് പള്ളിയിൽ. പരേത കടുത്തുരുത്തി അറുന്നൂറ്റിമംഗലം നെടുങ്ങോട്ടിൽ കുടുംബാഗമാണ്.

മക്കൾ : ഡെയ്സി രാജൻ ,റോസിലി ലിയോണ്‍സ് , റെജീന ജോസഫ് , ഇമ്മാനുവേൽ, സിൻസി, സുനിൽ ,അനിൽ ,മിനി കെന്നത്ത്, ആന്‍റണി (അമേരിക്ക). പരേതരായ പയസ് കുര്യൻ, സിൻഡി, ഗ്ലോറി എന്നിവരും മക്കളാണ്. മരുമക്കൾ : രാജൻ , ലിയോണ്‍സ് ,ജോസഫ് , മിനി ,അനിത ,ഡേവിഡ് ,റീത്താമ്മ ,ഷൈനി ,കെന്നത്ത്, ലത.

കൂടുതൽ വിവരങ്ങൾക്ക് ഇമ്മാനുവേൽ കുര്യൻ (847 826 0144 ,9072070790), അനിൽ കുര്യൻ (630 657 7795, 96334220517).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം