Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Granted

ശബരിമല ആടിയ ശിഷ്‌ടം നെയ്യ് വിതരണത്തിലെ ക്രമക്കേട്: ക്രിമിനല്‍ കേസ് ഒഴിവാക്കാന്‍ അനുമതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ടി​​​യ​​​ശി​​​ഷ്‌​​​ടം നെ​​​യ്യ് ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ വി​​​ജി​​​ല​​​ന്‍സ് പ്ര​​​തി ചേ​​​ര്‍ത്തി​​​രു​​​ന്ന ദേ​​​വ​​​സ്വം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്കം 42 പേ​​​ര്‍ക്കെ​​​തി​​​രാ​​​യ ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി.

ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ആ​​​ര്‍ക്കെ​​​തി​​​രേ​​​യും ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ര്‍ക്കാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി വി​​​ജി​​​ല​​​ന്‍സ് റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ അ​​​നു​​​മ​​​തി.

മ​​​നഃ​​​പൂ​​​ര്‍വം പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു നി​​​ല​​​വി​​​ല്‍ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

നെ​​​യ്യ് സം​​​ഭ​​​ര​​​ണം, വി​​​ത​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ല്‍ മേ​​​ല്‍നോ​​​ട്ട​​​ക്കു​​​റ​​​വും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​ശ്ര​​​ദ്ധ​​​യു​​​മു​​​ണ്ടാ​​​യ​​​താ​​​ണ് ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്. 2025 ന​​​വം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 27 വ​​​രെ​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ആ​​​ടി​​​യ ശി​​​ഷ്‌​​​ടം നെ​​​യ്യ് വി​​​ല്പ​​​ന​​​യി​​​ല്‍ 17.14 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ടം ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന് ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണു വി​​​ജി​​​ല​​​ന്‍സ് പ്ര​​​ത്യേ​​​ക​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

നെ​​​യ്യ് വി​​​ത​​​ര​​​ണ​​​ത്തി​​​നു നി​​​യോ​​​ഗി​​​ച്ച 39 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്‍ 20 പേ​​​ര്‍ 2025 ന​​​വം​​​ബ​​​റി​​​ല്‍ മാ​​​ത്രം ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​വ​​​രാ​​​യി​​​രു​​​ന്നു. ലാ​​​സ്റ്റ് ഗ്രേ​​​ഡ് ത​​​സ്തി​​​ക​​​യി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​വ​​​രാ​​​ണ് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ലൂ​​​ടെ പി​​​ന്നീ​​​ട് മാ​​​നേ​​​ജീ​​​രി​​​യ​​​ല്‍ ത​​​സ്തി​​​ക​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും വി​​​ജി​​​ല​​​ന്‍സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ദേ​​​വ​​​സ്വം​​​ബെ​​​ഞ്ച് തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍കി.

മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത​​​യും പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലെ​​​ങ്കി​​​ലും ഉ​​​യ​​​ര്‍ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി ഒ​​​ക്ടോ​​​ബ​​​ര്‍ 23ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

പ്ര​​​വ​​​ര്‍ത്ത​​​ന​​​രേ​​​ഖ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ദേ​​​വ​​​സ്വം​​​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

National

ആ​സാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം: പ​വ​ൻ ഖേ​ര​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യ്ക്ക് സു​പ്രീം​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ൻ​സ് ല​ഭി​ക്കു​മ്പോ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഗു​വാ​ഹാ​ട്ടി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഖേ​ര സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. ഹി​മ​ന്ത​യു​ടെ ഭാ​ര്യ റി​നി​കി ഭു​യാ​ൻ ശ​ർ​മ​യ്ക്ക് മൂ​ന്ന് പാ​സ്പോ​ർ​ട്ടും വി​ദേ​ശ​ത്ത് ആ​സ്‌​തി​യു​മു​ണ്ടെ​ന്ന് പ​വ​ൻ ഖേ​ര ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

ആ​സ​മി​ലെ വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു മു​മ്പ് പ​വ​ൻ ഖേ​ര വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കാ​ണി​ച്ച പാ​സ്പോ​ർ​ട്ടു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ​വ​ൻ ഖേ​ര​യ്ക്ക് മു​ൻ​കൂ​ർ​ജാ​മ്യം ല​ഭി​ച്ച​തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‍​വി പ​റ​ഞ്ഞു.

നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​യി​രി​ന്നു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ കോ​ൺ​ഗ്ര​സ്‌ വി​ശ്വ​സി​ച്ചു. അ​ത് വി​ജ​യി​ച്ചെ​ന്നും മ​നു അ​ഭി​ഷേ​ക് സിം​ഗ്‍​വി പ​റ​ഞ്ഞു.

Leader Page

നിയന്ത്രണമെന്നത് പിടിച്ചെടുക്കലാകരുത്

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ മു​ത​ൽ വി​വി​ധ മ​ത ​നേ​തൃ​ത്വ​ങ്ങ​ളു​ടെ പ​ള്ളി​ക​ൾ, മോ​സ്കു​ക​ൾ, അ​മ്പ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ പ​രി​ധി​യി​ൽ വ​രും.

1976 മു​ത​ലു​ള്ള ആ​സ്തി​ക​ൾ ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​തു ഗൗ​ര​വ​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണ്. വി​ദേ​ശ​ഫ​ണ്ടി​നൊ​പ്പം പ്രാ​ദേ​ശി​ക ഫ​ണ്ട് കൂ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​സ്തി​ക​ളു​ടെമേ​ലു​ള്ള ഈ ​ക​ട​ന്നു​ക​യ​റ്റം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ന്നു. ഇ​ത് വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ്വ​ത്ത​വ​കാ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ്.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തെ (ആ​ർ​ട്ടി​ക്കി​ൾ 25-28) ഈ ​നി​യ​മം ബാ​ധി​ക്കാ​നി​ട​യു​ണ്ട്. മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ​ക്കും അ​വ​രു​ടെ ആ​സ്തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​ത്. ത​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന​ത് ഈ ​അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്.

ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ആ​ർ​ട്ടി​ക്കി​ൾ 30ന്‍റെ ലം​ഘ​ന​മാ​യും ഇ​തി​നെ നി​യ​മ​വി​ദ​ഗ്ധ​ർ കാ​ണു​ന്നു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും ന​ട​ത്താ​നു​ള്ള സ്വ​യം​ഭ​ര​ണാ​ധി​കാ​രം ഇ​തി​ലൂ​ടെ ന​ഷ്‌​ട​പ്പെ​ട്ടേ​ക്കാം. നി​സാ​ര​മാ​യ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ​പോ​ലും ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ലി​ലെ വീ​ഴ്ച കാ​ര​ണ​മാ​ക്കി സ്ഥാ​പ​നം​ത​ന്നെ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന സം​ര​ക്ഷ​ണ​ത്തി​നു വി​രു​ദ്ധ​മാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ സ്വ​ത്ത​വ​കാ​ശ​ത്തെ സം​ര​ക്ഷി​ക്കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 300 എ ​പ്ര​കാ​രം കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ല്ലാ​തെ ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​യി​ലെ വ്യ​വ​സ്ഥ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന​വ​യാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ത്ത കേ​വ​ല​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​സ്തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ഇ​ത് ഇ​ന്ത്യ​യു​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ മു​ന്നി​ൽ ചോ​ദ്യം​ചെ​യ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നാ​ണ്.

1947 മു​ത​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ലി​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. ഗ​വ​ൺ​മെ​ന്‍റി​ന് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത വി​ദൂ​ര ഇ​ട​ങ്ങ​ളി​ൽ​പോ​ലും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്നും സേ​വ​ന​മെ​ത്തി​ക്കു​ന്നു. ആ​ദി​വാ​സി​ക​ൾ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും വേ​ണ്ടി​യു​ള്ള ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ച​ല​മാ​കു​ന്ന​ത് രാ​ജ്യ​ത്തി​നു വ​ലി​യ ന​ഷ്‌​ട​മാ​യി​രി​ക്കും. പാ​വ​പ്പെ​ട്ട​വ​രു​ടെ ആ​ശ്ര​യ​മാ​യ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ആ​രം​ഭം​മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും 1976 മു​ത​ൽ എ​ഫ്‌​സി​ആ​ർ​എ അ​ക്കൗ​ണ്ട് ഉ​ള്ള​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളെ​പോ​ലും ഇ​ക്കാ​ല​ത്തെ നി​സാ​ര​മാ​യ പി​ഴ​വു​ക​ളു​ടെ പേ​രി​ൽ ഈ ​നി​യ​മ​ത്തി​നു​ കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നും ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നും സാ​ധി​ക്കും.

ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ണ്ണ​മ​റ്റ സ്ഥാ​പ​ന​ങ്ങ​ൾ വി​ദേ​ശസ​ഹാ​യ​ത്തോ​ടെ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു. ഇ​വ​യെ​ല്ലാം ഒ​രു സ​ർ​ക്കാ​ർ അ​ഥോ​റി​റ്റി​ക്ക് കീ​ഴി​ലാ​കു​ന്ന​ത് മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നസ്വാ​ത​ന്ത്ര്യ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ഗ​വ​ൺ​മെ​ന്‍റി​ന് ഒ​റ്റ​യ്ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും ലാ​ഭേ​ച്ഛ​യി​ല്ലാ​തെ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ പ​രി​ഹാ​ര​വും വി​ദ​ഗ്ധ​ സ​മി​തി​യു​ടെ ആ​വ​ശ്യ​ക​ത​യും
വി​ദേ​ശ​സ​ഹാ​യം കൃ​ത്യ​മാ​യി റെ​ഗു​ലേ​റ്റ് ചെ​യ്യ​പ്പെ​ട​ണം എ​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ, അ​ത് ആ​സ്തി​ക​ൾ അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന രീ​തി​യി​ലാ​കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ പോ​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ മ​റ്റ് ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്.

എ​ഫ്‌​സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ ഒ​രു വി​ദ​ഗ്ധ ക​മ്മി​റ്റി​ക്കോ, പാ​ർ​ല​മെ​ന്‍റ​റി സ​ബ്ജ​ക്‌​ട് ക​മ്മി​റ്റി​ക്കോ വി​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ഇ​ത്ത​രം നി​ർ​ണാ​യ​ക നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​വൂ. വി​ദേ​ശ ധ​ന​സ​ഹാ​യ നി​യ​ന്ത്ര​ണ നി​യ​മം നി​യ​ന്ത്ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള​താ​ണ്, അ​ത് പി​ടി​ച്ചെ​ടു​ക്ക​ലി​നു​ള്ള ഉ​പ​ക​ര​ണ​മാ​യി മാ​റാ​ൻ പാ​ടി​ല്ല.

(അ​വ​സാ​നി​ച്ചു)

Latest News

Corehub Up