x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഹുലിന്‍റെ പരിപാടിക്ക് അനുമതി

വെബ്ഡെസ്ക്
Published: August 8, 2026 12:54 AM IST | Updated: August 8, 2026 12:54 AM IST

രാ​​​ഹു​​​ൽ ഗാ​​​ന്ധി

പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്: ലോ​​​ക്‌​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി യു​​​പി​​​യി​​​ലെ പ്ര​​​യാ​​​ഗ്‌​​​രാ​​​ജി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ഛാത്രോം ​​​കി ഗൂ​​​ഞ്ച്’ (വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ശ​​​ബ്ദം) പ​​​രി​​​പാ​​​ടി​​​ക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ പോ​​​ലീ​​​സ് അ​​​നു​​​മ​​​തി ന​​​ൽ​​​കി.

പ​​​രി​​​പാ​​​ടി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ അ​​​നു​​​മ​​​തി​​​ക​​​ളും ല​​​ഭി​​​ച്ചെ​​​ന്നും ഇ​​​നി ത​​​ട​​​സ​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും യു​​​പി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ജ​​​യ് റാ​​​യ് അ​​​റി​​​യി​​​ച്ചു.​​​ ഇ​​​ന്നാ​​​ണ് പ​​​രി​​​പാ​​​ടി നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Permission Granted RahulGandhi Event Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up