Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NTA

സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു; നീറ്റ്: ചോർച്ചയ്ക്കു പിന്നിൽ എൻടിഎ 'വൈദഗ്ധ്യം'

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച സം​​​സ്ഥാ​​​നാ​​​ന്ത​​​ര സം​​​ഘ​​​ടി​​​ത ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് സി​​​ബി​​​ഐ. പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ത​​​ന്നെ​​​യാ​​​ണ് ആ​​​ദ്യം ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യു കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് 13 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തു​​​ മു​​​ത​​​ൽ കോ​​​ച്ചിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രും ബ്രോ​​​ക്ക​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലേ​​​ക്ക് ഇ​​​ത് കൈ​​​മാ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ൻ തു​​​ക​​​യ്ക്ക് വി​​​റ്റ​​​തു​​​ വ​​​രെ നീ​​​ളു​​​ന്ന​​​താ​​​ണ് റാ​​​ക്ക​​​റ്റ്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് എ​​​ൻ​​​ടി​​​എ​​​യു​​​ടെ ബോ​​​ട്ട​​​ണി വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ ഗു​​​രു​​​നാ​​​ഥ് മ​​​ന്ധാ​​​രെ, കെ​​​മി​​​സ്ട്രി വി​​​ദ​​​ഗ്ധ​​​യാ​​​യ പ്ര​​​ഹ്‌​​​ളാ​​​ദ് വി​​​ത്ത​​​ൽ റാ​​​വു കു​​​ൽ​​​ക്ക​​​ർ​​​ണി, ഫി​​​സി​​​ക്സ് വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് ഹ​​​വ​​​ൽ​​​ദാ​​​ർ എ​​​ന്നി​​​വ​​​ർ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ക​​​യും വി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത ഡ​​​ൽ​​​ഹി ഓ​​​ഖ്‌​​​ല​​​യി​​​ലെ എ​​​ൻ​​​ടി​​​എ ഓ​​​ഫീ​​​സി​​​ൽ നി​​​ര​​​വ​​​ധി വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

മൂ​​​ന്നു വി​​​ദ​​​ഗ്ധ​​​രും ഇ​​​തു മു​​​ത​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ചോ​​​ദ്യ​​​ങ്ങ​​​ൾ ഓ​​​ർ​​​മി​​​ച്ചു​​​വ​​​ച്ചും കു​​​റി​​​ച്ചു​​​വ​​​ച്ചു​​​മാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ പി​​​ന്നീ​​​ട് പ​​​ത്ത് പ്ര​​​തി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ഒ​​​രു ക്രി​​​മി​​​ന​​​ൽ ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലൂ​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​യും ഹ​​​രി​​​യാ​​​ന​​​യി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ച്ച മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് വാ​​ഗ്‌​​മാ​​റെ എ​​​ന്ന ബ്യൂ​​​ട്ടീ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ൻ​​​ടി​​​എ​​​യ്ക്കു​​​ള്ളി​​​ലെ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​രി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്.

തേ​​​ജ​​​സ് ഷാ, ​​​ശി​​​വ​​​രാ​​​ജ് മൊ​​​ട്ടേ​​​ഗാ​​​വ്ക​​​ർ, ഡോ. ​​​മ​​​നോ​​​ജ് ഷി​​​രൂ​​​ർ, ധ​​​ന​​​ഞ്ജ​​​യ് ലോ​​​ഖ​​​ണ്ഡെ, ശു​​​ഭം ഖൈ​​​ർ​​​നാ​​​ർ, യാ​​​ഷ് യാ​​​ദ​​​വ്, മം​​​ഗി​​​ലാ​​​ൽ ബി​​​വാ​​​ൾ, ദി​​​നേ​​​ഷ് ബി​​​വാ​​​ൾ, വി​​​കാ​​​സ് ബി​​​വാ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​ലു​​ണ്ട്. ചോ​​​ർ​​​ച്ച​​​യ്ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ലോ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലോ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലോ ഇ​​​വ​​​ർ ഓ​​​രോ​​​രു​​​ത്ത​​​രും പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സി​​​ബി​​​ഐ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൊ​​​ബൈ​​​ലു​​​ക​​​ൾ, പെ​​​ൻ ഡ്രൈ​​​വു​​​ക​​​ൾ, മ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നെ​​​ല്ലാം നീ​​​റ്റ് ചോ​​​ദ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പി​​​ഡി​​​എ​​​ഫു​​​ക​​​ളും ഫോ​​​ട്ടോ​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​രീ​​​ക്ഷ​​​യ്ക്കു മു​​​മ്പ് ടെ​​​ലി​​​ഗ്രാം, വാ​​​ട്സാ​​​പ്പ്, മ​​​റ്റു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി ചോ​​​ർ​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ രാ​​​ജ്യ​​​മെ​​​മ്പാ​​​ടും പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​നു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കു​റ്റ​പ​ത്ര​ത്തി​ൽ ചി​ല സൂ​ച​ന​ക​ളു​ണ്ട്.

National

കനത്ത സുരക്ഷയിൽ ഇന്ന് നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ

ന്യൂ​​ഡ​​ൽ​​ഹി: ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്ന് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട നീ​​റ്റ് യു​​ജി​​യു​​ടെ പു​​നഃ​​പ​​രീ​​ക്ഷ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം 5.15 വ​​രെ ന​​ട​​ക്കും. രാ​​ജ്യ​​ത്തെ 551 ന​​ഗ​​ര​​ങ്ങ​​ളി​​ലും വി​​ദേ​​ശ​​ത്തെ 14 ന​​ഗ​​ര​​ങ്ങ​​ളി​​ലു​​മാ​​യി 22.79 ല​​ക്ഷ​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് പ​​രീ​​ക്ഷ​​യ്ക്കു ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ രാ​​വി​​ലെ 11 നും ​​ഉ​​ച്ച​​ക്ക് 1.30 നു​​മി​​ട​​യി​​ൽ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം. 1.30 ന് ​​പ്ര​​വേ​​ശ​​ന​​ക​​വാ​​ട​​ങ്ങ​​ൾ അ​​ട​​യ്ക്കു​​മെ​​ന്നും അ​​തി​​നു​​ശേ​​ഷം ആ​​രെ​​യും പ്ര​​വേ​​ശി​​പ്പി​​ക്കി​​ല്ലെ​​ന്നും പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന ദേ​​ശീ​​യ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) വ്യ​​ക്ത​​മാ​​ക്കി.

ആ​ൾ​മാ​റാ​ട്ടം ഒ​ഴി​വാ​ക്കാ​ൻ മെ​റ്റ​ൽ ഡി​റ്റ​ക്‌​ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​യും ന​ട​ത്തും. ചോ​ദ്യ​പേ​പ്പ​ർ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളും കേ​ന്ദ്ര​സേ​ന​യു​ടെ കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​​രീ​​ക്ഷാ​​ന​​ട​​ത്തി​​പ്പി​​നാ​​യി ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ, പോ​​ലീ​​സ്, വി​​വി​​ധ ഏ​​ജ​​ൻ​​സി​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ ര​​ണ്ടു ല​​ക്ഷ​​ത്തി​​ല​​ധി​​കം ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണു വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മേ​​യ് മാ​​സം ന​​ട​​ന്ന ആ​​ദ്യ പ​​രീ​​ക്ഷ​​യു​​ടെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ന്ന​​തോ​​ടെ ക​​ന​​ത്ത സു​​ര​​ക്ഷാ​​വ​​ല​​യ​​ത്തി​​ലാ​​ണ് പു​​നഃ​​പ​​രീ​​ക്ഷ എ​​ൻ​​ടി​​എ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഡെ​റാ​ഡൂ​ൺ, ബം​ഗ​ളൂ​രു, ക​ച്ചാ​ർ തു​ട​ങ്ങി​യ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു ചു​റ്റും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ അ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചു. കൂ​ടാ​തെ സൈ​ബ​ർ ക​ഫേ​ക​ൾ, സെ​റോ​ക്‌​സ് ക​ട​ക​ൾ എ​ന്നി​വ​യും പ​രീ​ക്ഷാ​സ​മ​യ​ത്ത് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

പ​രീ​ക്ഷ​യ്ക്കു​മു​​ന്നോ​​ടി​​യാ​​യി ഇ​​ന്ന​​ലെ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി മോ​​ക്ഡ്രി​​ൽ ന​​ട​​ത്തി​​യി​​രു​​ന്നു.

National

നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ: സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മോ​ക്ക് ഡ്രി​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മോ​ക്ക് ഡ്രി​ൽ ന​ട​ത്തും. പ​രീ​ക്ഷ തി​ക​ച്ചും സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യി ന​ട​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജൂ​ൺ 21-ന് ​ഉ​ച്ച​യ്ക്ക് 2 മ​ണി മു​ത​ൽ വൈ​കി​ട്ട് 5:15 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ഇ​ന്ത്യ​യി​ലെ 551 ന​ഗ​ര​ങ്ങ​ളി​ലും വി​ദേ​ശ​ത്തെ 14 ന​ഗ​ര​ങ്ങ​ളി​ലു​മാ​യി പേ​പ്പ​റും പേ​ന​യും ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ഫ്‌​ലൈ​ൻ രീ​തി​യി​ലാ​ണ് പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 22.79 ല​ക്ഷ​ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പു​നഃ​പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. സു​ഗ​മ​മാ​യ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നാ​യി എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി എ​ൻ​ടി​എ വ്യ​ക്ത​മാ​ക്കി.

 

National

വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​ത്, ശാ​ന്ത​രാ​യി​രി​ക്കു​ക; നീ​റ്റ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ളോ​ട് എ​ൻ​ടി​എ

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 21-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ ശാ​ന്ത​രാ​യി​രി​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി. പ​രീ​ക്ഷ സു​ര​ക്ഷി​ത​വും സു​താ​ര്യ​വു​മാ​യി ന​ട​ത്താ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ൻ​ടി​എ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഏ​ജ​ൻ​സി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​രീ​ക്ഷ മാ​റ്റി​വെ​ച്ചെ​ന്ന രീ​തി​യി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ എ​ൻ​ടി​എ, ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ മാ​ത്രം പി​ന്തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ബ​ഹു​ത​ല സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ ഏ​തൊ​രു നി​യ​മ​വി​രു​ദ്ധ ശ്ര​മ​ത്തെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം ജൂ​ൺ 21ന് ​പു​നഃ​പ​രീ​ക്ഷ ന​ട​ക്കും. പ​രീ​ക്ഷാ സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ‌ 'മാ​ന​സ്' ‌ഹെ​ൽ​പ്പ്‌​ലൈ​ൻ ന​മ്പ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യ ആ​ശ​ങ്ക​ക​ൾ ഒ​ഴി​വാ​ക്കാ​നും സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​രു​തെ​ന്നും മാ​താ​പി​താ​ക്ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും എ​ൻ​ടി​എ അ​ഭ്യ​ർ​ത്ഥി​ച്ചു.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന ആ​ദ്യ പ​രീ​ക്ഷ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് മേ​യ് 12-നാ​ണ് എ​ൻ​ടി​എ റ​ദ്ദാ​ക്കി​യ​ത്. നി​ല​വി​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ൽ നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട് ഇ​ത്ത​വ​ണ പ​രീ​ക്ഷാ രീ​തി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

നീറ്റ് പുനഃപരീക്ഷ സ്റ്റേ ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി (​എ​​​​ൻ​​​​ടി​​​​എ) യു​​​​ടെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യെ ചോ​​​​ദ്യം ചെ​​​​യ്തു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി ജൂ​​​​ലൈ​​​​യി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

നീ​​​​റ്റ് യു​​​​ജി 2026 റ​​​​ദ്ദാ​​​​ക്കാ​​​​നും 22 ല​​​​ക്ഷ​​​​ത്തോ​​​​ളം ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​നു​​​​മു​​​​ള്ള എ​​​​ൻ​​​​ടി​​​​എ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്തു​​​​കൊ​​​​ണ്ട് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി​​​ തീ​​​രു​​​മാ​​​നം.

21ന് ​​​​ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന നീ​​​​റ്റ് യു​​​​ജി പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സ് വി ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല.

പ​​​​ക​​​​രം നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​റ്റു കേ​​​​സു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ജ​​​​സ്റ്റീ​​​​സ് പി.​​​​എ​​​​സ്. ന​​​​ര​​​​സിം​​​​ഹ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബെ​​​​ഞ്ചി​​​​ലേ​​​​ക്ക് ഈ ​​​​ഹ​​​​ർ​​​​ജി​​​​യും മാ​​​​റ്റാ​​​​ൻ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം ജൂ​​​​ലൈ 23നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​തി​​​​വ് സി​​​​റ്റിം​​​​ഗു​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ക.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും ആ​​​​രോ​​​​പി​​​​ച്ചാ​​​​ണ് മേ​​​​യ് മൂ​​​​ന്നി​​​​നു ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്താ​​​​ൻ എ​​​​ൻ​​​​ടി​​​​എ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി യാ​​​​തൊ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലാ​​​​ത്ത ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​ന്യാ​​​​യ​​​​മാ​​​​യി ശി​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണെ​​​​ന്ന് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്ക​​​​ലെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

National

നീ​റ്റ് പു​നഃ​പ​രീ​ക്ഷ: അ​ഡ്മി​റ്റ് കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു; പ​രീ​ക്ഷ ജൂ​ൺ 21-ന്

​ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ neet.nta.nic.in വ​ഴി അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വെ​ബ്സൈ​റ്റ് വ​ഴി ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഡി​ജി​ലോ​ക്ക​ർ വ​ഴി​യും ഇ​ത് ല​ഭ്യ​മാ​കും.

റോ​ൾ ന​മ്പ​ർ, പേ​ര്, പ​രീ​ക്ഷാ കേ​ന്ദ്രം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ഡ്മി​റ്റ് കാ​ർ​ഡി​ലു​ണ്ടാ​കും. ഇ​തി​ൽ എ​ന്തെ​ങ്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റു​ക​ളി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലോ എ​ൻ​ടി​എ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

National

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് 15 മിനിറ്റ് കൂടുതൽ സമയം

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ​​​മാ​​​സം 21ന് ​​​ന​​​ട​​​ക്കു​​​ന്ന നീ​​​റ്റ് യു​​​ജി പു​​​നഃ​​​പ​​​രീ​​​ക്ഷ മു​​​ത​​​ൽ പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യും റ​​​ഫ് വ​​​ർ​​​ക്കി​​​നാ​​​യു​​​ള്ള ബു​​​ക്ക്‌​​​ലെ​​​റ്റി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ലം ന​​​ൽ​​​കി​​​ക്കൊ​​​ണ്ടും എ​​​ൻ​​​ടി​​​എ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി.

വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​രം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.15 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷാ​​​സ​​​മ​​​യം. 15 മി​​​നി​​​റ്റാ​​​ണ് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തേ അ​​​ധി​​​ക സ​​​മ​​​യം ന​​​ൽ​​​കു​​​മെ​​​ന്ന് എ​​​ൻ​​​ടി​​​എ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.

പ​​​രീ​​​ക്ഷ​​​യ്ക്കു​​​മു​​​ന്പ് അ​​​റ്റ​​​ൻ​​​ഡ​​​ൻ​​​സ് ഷീ​​​റ്റി​​​ൽ ഒ​​​പ്പി​​​ട​​​ൽ, ഇ​​​ൻ​​​വി​​​ജി​​​ലേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി ന​​​ഷ്‌​​​ട​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് 15 മി​​​നി​​​റ്റ് അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ലെ റ​​​ഫ് വ​​​ർ​​​ക്കി​​​നാ​​​യു​​​ള്ള പേ​​​ജു​​​ക​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ടി​​​ൽ​​​നി​​​ന്നു നാ​​​ലാ​​​യി ഉ​​​യ​​​ർ​​​ത്തി. മു​​​ന്പ് ബു​​​ക്ക്‌​​​ലെ​​​റ്റി​​​ന്‍റെ ഏ​​​റ്റ​​​വും അ​​​വ​​​സാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു റ​​​ഫ് പേ​​​ജു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ഇ​​​നി​​​മു​​​ത​​​ൽ ര​​​ണ്ട് റ​​​ഫ് പേ​​​ജു​​​ക​​​ൾ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ത്തി​​​നു പി​​​ന്നി​​​ലും ബാ​​​ക്കി ര​​​ണ്ടു പേ​​​ജു​​​ക​​​ൾ ബു​​​ക്ക്‌​​​ലെ​​​റ്റി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തി​​​ലും ന​​​ൽ​​​കും.

National

നീ​റ്റ് പു​നഃ​പ​രീ​ക്ഷ: മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും എ​ൻ​ടി​എ​യി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ളെ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 21-ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ് യു​ജി പു​നഃ​പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി, നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ എ​ന്നി​വ​യി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റ​റി ആ​രോ​ഗ്യ സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മി​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും എ​ൻ​ടി​എ​യി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രാ​കു​ന്ന മൂ​ന്നാ​മ​ത്തെ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യാ​ണി​ത്. നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ൺ 21-നാ​ണ് പു​നഃ​പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

National

നീറ്റ് പുനഃപരീക്ഷ: കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ പുറത്തിറക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് പു​​​നഃപ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ‌​​​റ്റി​​​എ) പു​​​റ​​​ത്തി​​​റ​​​ക്കി.

ഈ ​​​മാ​​​സം 21 നാ​​​ണു പ​​​രീ​​​ക്ഷ. പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന ന​​ഗ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ സ്ലി​​​പ്പ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​ന് ഔ​​​ദ്യോ​​​ഗി​​​ക സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷാ ന​​​മ്പ​​​റും പാ​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്യു​​​മെ​​ന്നു നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ‌​​​റ്റി​​​എ) അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യ​​​ത്തെ 551 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​​ത്തെ 14 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഉ​​​ച്ച​​​യ്ക്ക് 2 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5:15 വ​​​രെ പേ​​​ന​​​യും പേ​​​പ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പ​​​രീ​​​ക്ഷ. പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കി​​​ട്ടു​​​ള്ള​​​തെ​​​ന്നും അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് പി​​​ന്നാ​​​ലെ ന​​​ൽ​​​കു​​​മെ​​​ന്നും എ​​​ൻ‌​​​റ്റി​​​എ വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം മൂ​​​ന്നി​​​നു ന​​​ട​​​ന്ന പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

National

നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച: പു​നഃ​പ​രീ​ക്ഷ​യ്ക്ക് കാ​വ​ലൊ​രു​ക്കാ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ നീ​റ്റ്-​യു​ജി പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തു​മ്പോ​ൾ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സു​ര​ക്ഷ​യൊ​രു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ. ജൂ​ൺ 21-ന് ​ന​ട​ക്കു​ന്ന പു​നഃ​പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ഇ​ത്ത​വ​ണ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി. രാ​ജ്യ​ത്തെ ഒ​രു ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​ർ വി​ത​ര​ണ​ത്തി​നാ​യി സാ​യു​ധ സേ​ന​യെ നി​യോ​ഗി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പു​നഃ​പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. പ​രീ​ക്ഷാ ന​ട​പ​ടി​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ളാ​ണ് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പു​നഃ​പ​രീ​ക്ഷാ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ തെ​ല​ങ്കാ​ന ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്ണ റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് എ​ൻ​ടി​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഭി​ഷേ​ക് സിം​ഗ് വ്യോ​മ​സേ​ന​യെ പ​ങ്കാ​ളി​യാ​ക്കു​ന്ന കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലെ 24 ന​ഗ​ര​ങ്ങ​ളി​ലാ​യി 208 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ചാ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് മേ​യ് 12-നാ​ണ് എ​ൻ​ടി​എ ചോ​ദ്യ​പേ​പ്പ​ർ റ​ദ്ധാ​ക്കി​യ​ത്. നി​ല​വി​ൽ ഈ ​സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

National

സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; എൻടിഎ കൂടുതൽ പാഠം ഉൾക്കൊള്ളണം

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യെ തു​​​ട​​​ർ​​​ന്ന് പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി​​​യ ദേ​​​ശീ​​​യ പ​​​രീ​​​ക്ഷ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി എ​​​ൻ​​​ടി​​​എ) ന​​​ട​​​പ​​​ടി​​​യി​​​ൽ എ​​​ൻ​​​ടി​​​എ​​​യ്ക്കെ​​​തി​​​രെ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം.

പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ വ​​​ലി​​​യ​​​തോ​​​തി​​​ലു​​​ള്ള മ​​​ത്സ​​​ര പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന യു​​​പി​​​എ​​​സ്‌​​​സി പോ​​​ലു​​​ള്ള മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ൻ​​​ടി​​​എ പാ​​​ഠം ഉ​​​ൾ​​​ക്കൊ​​​ള്ളേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും വ​​​ലി​​​യ മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ്ദം സൃ​​​ഷ്‌​​​ടി​​​ച്ചു. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തെ​​​യാ​​​ണ് ഇ​​​ത്ത​​​രം ചോ​​​ർ​​​ച്ച​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തെ​​​ന്നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പി.​​​എ​​​സ്. ന​​​ര​​​സിം​​​ഹ, ജെ.​​​ബി. പ​​​ർ​​​ദി​​​വാ​​​ല എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ഭാ​​​വി​​​യി​​​ലെ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പി​​​ൽ വീ​​​ഴ്ച​​​ക​​​ൾ ത​​​ട​​​യാ​​​നും എ​​​ൻ​​​ടി​​​എ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശേ​​​ഷി ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് ആ​​​റാ​​​ഴ്ച​​​യ്ക്ക​​​കം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം നി​​​ശ്ച​​​യി​​​ക്കാ​​​തെ ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​ക്കി​​​ല്ലെ​​​ന്നും ഏ​​​ത് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി അ​​​റി​​​യു​​​ന്പോ​​​ൾ മാ​​​ത്ര​​​മേ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

രാ​​​ജ്യ​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും താ​​​ത്കാ​​​ലി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്ന​​​താ​​​ണ് പ്ര​​​ശ്നം. വ്യ​​​ക്തി​​​ക​​​ളു​​​ടെ ക​​​ഴി​​​വി​​​നേ​​​ക്കാ​​​ൾ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ക​​​രു​​​ത്താ​​​ണ് പ്ര​​​ധാ​​​ന​​​മെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ഷ​​​യ​​​ത്തി​​​ൽ നേ​​​ര​​​ത്തെ വാ​​​ദം കേ​​​ട്ട​​​പ്പോ​​​ഴും എ​​​ൻ​​​ടി​​​എ​​​യ്ക്കെ​​​തി​​​രെ സു​​​പ്രീം​​​കോ​​​ട​​​തി രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഒ​​​രു കൂ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യും സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ഷ​​​യ​​​ത്തി​​​ൽ വാ​​​ദം കേ​​​ൾ​​​ക്ക​​​വേ 2024ൽ ​​​സം​​​ഭ​​​വി​​​ച്ച ക്ര​​​മ​​​ക്കേ​​​ടി​​​നെ തു​​​ട​​​ർ​​​ന്ന് രൂ​​​പീ​​​ക​​​രി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​ക്കാ​​​ൻ എ​​​ൻ​​​ടി​​​എ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി.

പ​​​രീ​​​ക്ഷ​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്ക് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട 35 ശി​​​പാ​​​ർ​​​ശ​​​ക​​​ളും ഹ്ര​​​സ്വ​​​കാ​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി അ​​​റു​​​പ​​​തോ​​​ളം ശി​​​പാ​​​ർ​​​ശ​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.
സ​​​മി​​​തി നി​​​ർ​​​ദേ​​​ശ​​​ത്തെ അ​​​നു​​​സ​​​രി​​​ച്ച് ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്ന് 2025ൽ ​​​ന​​​ട​​​ത്തി​​​യ നീ​​​റ്റ് പ​​​രീ​​​ക്ഷ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു​​​വെ​​​ന്നും സ​​​മി​​​തി കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

 

National

നീ​റ്റ്-​യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു​ജി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​യ വ​ൻ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​ക്ക് സു​പ്രീം കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ 0.001 ശ​ത​മാ​നം വീ​ഴ്ച ആ​രു​ടെ​യെ​ങ്കി​ലും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പോ​ലും അ​തി​ന്മേ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി എ​ൻ​ടി​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

"പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ എ​ന്തെ​ങ്കി​ലും അ​ശ്ര​ദ്ധ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പൂ​ർ​ണ​മാ​യി സ​മ്മ​തി​ക്ക​ണം. കു​ട്ടി​ക​ൾ പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി എ​ത്ര​ത്തോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ന​മ്മ​ൾ ഓ​ർ​ക്ക​ണം. അ​തി​നാ​ൽ ഈ ​വി​ഷ​യ​ത്തെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ ത​ന്നെ കാ​ണ​ണം," എ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ വെ​ക്കേ​ഷ​ൻ ബെ​ഞ്ച് എ​ൻ​ടി​എ അ​ധി​കൃ​ത​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, കൃ​ത്രി​മം, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ്യാ​പ​ക​മാ​യി ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കി​യ​ത് എ​ന്നി​വ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. പ​രീ​ക്ഷ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ഈ ​പ​രാ​തി​ക​ളി​ൽ എ​ത്ര​യും വേ​ഗം വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ കോ​ട​തി എ​ൻ​ടി​എ​യ്ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

National

‘എൻടിഎ- നാഷണൽ ട്രോമ ഏജൻസി’ ; വിമർശനവുമായി കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ മൂ​​​ടി​​​വ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​നും രാ​​​ജ്യ​​​ത്തോ​​​ട് മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്.

2018ൽ ​​​എ​​​ൻ​​​ടി​​​എ (ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി) രൂ​​​പീ​​​ക​​​രി​​​ച്ച​​​തു​​​മു​​​ത​​​ൽ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ പ​​​രീ​​​ക്ഷാ​​​മാ​​​ഫി​​​യ​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.

പ​​​രീ​​​ക്ഷാ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ൻ​​​ടി​​​എ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യെ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് മാ​​​ധ്യ​​​മ വി​​​ഭാ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

പ​​​രീ​​​ക്ഷ​​​യ്ക്ക് മു​​​ന്പു​​​ത​​​ന്നെ യ​​​ഥാ​​​ർ​​​ഥ ചോ​​​ദ്യ​​​പേ​​​പ്പ​​​റി​​​ലെ നി​​​ര​​​വ​​​ധി ചോ​​​ദ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ മാ​​​തൃ​​​കാ ചോ​​​ദ്യ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കെ​​​യാ​​​ണ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ൻ​​​ടി​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നുണ പറഞ്ഞതെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു. എ​​​ൻ​​​ടി​​​എ എ​​​ന്ന​​​ത് യു​​​വാ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ‘നാ​​​ഷ​​​ണ​​​ൽ ട്രോ​​​മ ഏ​​​ജ​​​ൻ​​​സി’ ആ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് ആക്ഷേപിച്ചു.

2024ലെ ​​​നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ സം​​​ഭ​​​വി​​​ച്ച ക്ര​​​മ​​​ക്കേ​​​ട് മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​ൻ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചു. അ​​​ന്ന് കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ ക്ര​​​മ​​​ക്കേ​​​ട് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.

2024ൽ ​​​ത​​​ട്ടി​​​പ്പി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട രാ​​​ജ​​​സ്ഥാ​​​നി​​​ലെ സി​​​ക്ക​​​ർ പോ​​​ലു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ൾ​​​ത​​​ന്നെ​​​യാ​​​ണ് ഈ​​​ വ​​​ർ​​​ഷ​​​ത്തെ അ​​​ഴി​​​മ​​​തി​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ അ​​​ന്ന് എ​​​ൻ​​​ടി​​​എ​​​ത​​​ന്നെ റ​​​ദ്ദാ​​​ക്കി​​​യ 2024ലെ ​​​യു​​​ജി​​​സി നെ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളൊ​​​ന്നും ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു പ​റ​ഞ്ഞ്‌ സി​​​ബി​​​ഐ ക്ലോ​​​ഷ​​​ർ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തും ഈ ​​​ഒ​​​ത്തു​​​ക​​​ളി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്- ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

എൻടിഎ പിരിച്ചുവിടാൻ സുപ്രീംകോടതിയിൽ ഡോക്‌ടർമാരുടെ ഹർജി

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യ്ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) പി​​രി​​ച്ചു​​വി​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി.

പ​​രീ​​ക്ഷാ​​ന​​ട​​ത്തി​​പ്പി​​ന് കു​​റ്റ​​മ​​റ്റ പു​​തി​​യ സം​​വി​​ധാ​​നം വേ​​ണ​​മെ​​ന്നും പ​​രീ​​ക്ഷാ​​സ​​ന്പ്ര​​ദാ​​യ​​ത്തി​​ൽ ഘ​​ട​​നാ​​പ​​ര​​മാ​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​മാ​​ണ് യു​​നൈ‌​​റ്റ​​ഡ് ഡോ​​ക്‌​​ടേ​​ഴ്സ് ഫ്ര​​ണ്ട് ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്.

നി​​ല​​വി​​ലു​​ള്ള എ​​ൻ​​ടി​​എ പി​​രി​​ച്ചു​​വി​​ട്ട് സു​​താ​​ര്യ​​ത​​വും വ്യ​​ക്ത​​വു​​മാ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളോ​​ടെ പു​​തി​​യൊ​​രു സം​​വി​​ധാ​​നം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​നു​​ച്ഛേ​​ദം 32 പ്ര​​കാ​​രം ഇ​​തി​​നാ​​യി പാ​​ർ​​ല​​മെ​​ന്‍റി​​ൽ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്താ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ടു നി​​ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്നും ഹ​​ർ​​ജി​​യി​​ലു​​ണ്ട്.

Latest News

Corehub Up