മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ്: തി​രൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്
മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:  തി​രൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്
Tuesday, April 9, 2024 12:41 AM IST
ക​​​ണ്ണൂ​​​ർ: സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മം വ​​​ഴി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് കേ​​​സ്.

തി​​​രൂ​​​ർ സ്വ​​​ദേ​​​ശി ടി.​​​പി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ​​​തി​​​രേ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ജി​​​ത്ത്കു​​​മാ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്ന് സൈ​​​ബ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

പ്ര​​​തി​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പ്രൊ​​​ഫൈ​​​ലി​​​ൽ​​നി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മ​​​ക​​​ൾ വീ​​​ണ​​യ്​​​ക്കു​​​മെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​യു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ച്ച് സ​​​മൂ​​​ഹ​​​ത്തി​​​ൽ ക​​​ലാ​​​പ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നും പാ​​​ർ​​​ട്ടി അ​​​ണി​​​ക​​​ളി​​​ൽ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​മെ​​​തി​​​രേയാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.


ലോ​​​ക​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രിക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.