സി​നി​മ​ കാ​ണാ​നു​ള്ള അ​നു​വാ​ദം രാ​ഷ്‌ട്രീയ നേ​തൃ​ത്വം ന​ല്‍​കേ​ണ്ട​തി​ല്ല: പ്രോ-​ലൈ​ഫ്
Tuesday, April 9, 2024 12:41 AM IST
കൊ​​​ച്ചി: കേ​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഫി​​​ലിം സെ​​​ന്‍​സ​​​ര്‍ ​ബോ​​​ര്‍​ഡ് നി​​​യ​​​മാ​​​നു​​​സൃ​​​തം അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ളി​​​ല്‍ കാ​​​ണേ​​​ണ്ട​​​ത് ഏ​​​തൊ​​​ക്കെ​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം രാ​​​ഷ്‌​​ട്രീ​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ള്‍ ന​​​ല്‍​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് പ്രോ-​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ്.

ഏ​​​തു സി​​​നി​​​മ കാ​​​ണ​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള പ​​​ക്വ​​​ത​​യും ​പാ​​​ക​​​ത​​​യും മ​​​ല​​​യാ​​​ളി പ്രേ​​​ക്ഷ​​​ക​​​ര്‍​ക്കു​​​ണ്ട്.


ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യും സ​​​മ​​​ര്‍​പ്പി​​​ത​​​രെ​​​യും ആ​​​ക്ഷേ​​​പി​​​ച്ച് സി​​​നി​​​മ​​​ക​​​ളും നാ​​​ട​​​ക​​​വും ര​​​ച​​​ന​​​ക​​​ളു​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ ബോ​​​ധ​​​പൂ​​​ര്‍​വം ക​​​ണ്ണ​​​ട​​​ച്ച് മൗ​​​നം പാ​​​ലി​​​ച്ച​​​വ​​​ര്‍ ചി​​​ല പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്രം പ്ര​​​സ്താ​​​വ​​​ന​​​യു​​​മാ​​​യി വ​​​രു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്ന് പ്രോ-ലൈ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.