പോ​ക്‌​സോ കേ​സ്: ആ​ളൂ​രി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം
പോ​ക്‌​സോ കേ​സ്: ആ​ളൂ​രി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം
Tuesday, April 9, 2024 12:41 AM IST
കൊ​​​ച്ചി: പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ അഡ്വ. ബി.​​​എ. ആ​​​ളൂ​​​രി​​​ന് ഹൈ​​​ക്കോ​​ട​​​തി​ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​നു​​വ​​ദി​​ച്ചു.

ഒ​​​രു വ​​​ര്‍​ഷം മു​​​മ്പ് ലൈം​​​ഗി​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നു ശ്ര​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​യു​​​ടെ അ​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ല​​ഭി​​ച്ച​​ത്.

മ​​​നഃ​​പൂ​​​ര്‍​വം കു​​​ടു​​​ക്കാ​​​ന്‍ വേ​​​ണ്ടി​​​യാ​​​ണു ത​​​നി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്ന​​​തട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി.


പ​​​രാ​​​തി ന​​​ല്‍​കാ​​​ന്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തോ​​​ളം കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​യ​​​ത​​​ട​​​ക്കം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യ്ക്കു​​നേ​​​രേ​​​യും ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നു ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ അ​​​ഡ്വ. ആ​​​ളൂ​​​രി​​​ന് നേ​​​ര​​​ത്തേ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ല​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.