അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്: മേ​യ് 27ന് ​പ്രാ​ഥ​മി​ക വാ​ദം തു​ട​ങ്ങും
അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്: മേ​യ് 27ന് ​പ്രാ​ഥ​മി​ക വാ​ദം തു​ട​ങ്ങും
Tuesday, April 9, 2024 12:41 AM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ മേ​​​യ് 27ന് ​​​പ്രാ​​​ഥ​​​മി​​​ക വാ​​​ദം തു​​​ട​​​ങ്ങും. എ​​​റ​​​ണാ​​​കുളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് വി​​​ചാ​​​ര​​​ണ​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രാ​​​ഥ​​​മി​​​ക​ വാ​​​ദം.

കേ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്ര​​​മ​​​ട​​​ക്കം പ​​​ത്തി​​​ല​​​ധി​​​കം രേ​​​ഖ​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​വ പു​​​ന​​​ര്‍സൃ​​​ഷ്‌​​ടി​​​ച്ചി​​​രു​​​ന്നു. ഈ ​​​രേ​​​ഖ​​​ക​​​ളു​​​ടെ പു​​​ന​​​ര്‍​നി​​​ര്‍​മാ​​​ണം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു. മൂ​​​ന്നു രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പ് ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​രി​​​ശോ​​​ധ​​​നാ​​സ​​​മ​​​യ​​​ത്ത് പ്ര​​​തി​​​ഭാ​​​ഗം പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു. വി​​​ചാ​​​ര​​​ണ​​​യു​​​ടെ സ​​​മ​​​യ​​​ത്ത് ഈ ​​​രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.