കെ.എം. മാണി സ്മൃതിസംഗമം
കെ.എം. മാണി സ്മൃതിസംഗമം
Tuesday, April 9, 2024 12:41 AM IST
കോ​​​ട്ട​​​യം: കെ.​​​എം. മാ​​​ണി​​​യു​​​ടെ സ്മ​​​ര​​​ണ​​​യി​​​ല്‍ കെ.​​​എം. മാ​​​ണി സ്മൃ​​​തിസം​​​ഗ​​​മം ഇ​​​ന്ന് കോ​​​ട്ട​​​യം തി​​​രു​​​ന​​​ക്ക​​​ര​​​യി​​​ല്‍ ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് സ്മൃ​​​തി സം​​​ഗ​​​മം ക​​​ണ്‍വീ​​​ന​​​ര്‍ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​മു​​​ള്ള കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും പ്ര​​​വ​​​ര്‍ത്ത​​​ക​​​രും പാ​​​ര്‍ട്ടി രൂ​​​പംകൊ​​​ണ്ട തി​​​രു​​​ന​​​ക്ക​​​ര​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​ര്‍ന്ന് പു​​​ഷ്പാ​​​ര്‍ച്ച​​​ന ന​​​ട​​​ത്തും. രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നാ​​​രം​​​ഭി​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ സ​​​മാ​​​പി​​​ക്കും.


പാ​​​ര്‍ട്ടി ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി പു​​​ഷ്പാ​​​ര്‍ച്ച​​​ന ന​​​ട​​​ത്തു​​​ന്ന​​​തോ​​​ടെ സ്മൃ​​​തി സം​​​ഗ​​​മ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​കും. ​​​മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, ചീ​​​ഫ് വി​​​പ്പ് ഡോ. ​​​എ​​​ന്‍. ജ​​​യ​​​രാ​​​ജ്, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍ എം​​​പി, എം​​​എ​​​ല്‍എമാ​​​രാ​​​യ ജോ​​​ബ് മൈ​​​ക്കി​​​ള്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ്, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ലോ​​​പ്പ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.