ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ല; കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ല; കെ​എ​സ്ആ​ർ​ടി​സി  ഓ​ഫീ​സ​ർ​ക്ക്  സ​സ്പെ​ൻ​ഷ​ൻ
Tuesday, April 9, 2024 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ത്തി​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പു​​​ന​​​ലൂ​​​ർ യൂ​​​ണി​​​റ്റി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ അ​​​നാ​​​വ​​​ശ്യ ചെ​​​ല​​​വു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​യി​​​രു​​​ന്നു അ​​​നാ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​ത്. കൂ​​​ടാ​​​തെ എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും സ്മാ​​​ർ​​​ട്ട് സാ​​​റ്റ​​​ർ​​​ഡേ ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


ഇ​​​വ സം​​​ബ​​​ന്ധി​​​ച്ച് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ് ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് പു​​​ന​​​ലൂ​​​ർ യൂ​​​ണി​​​റ്റി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​റെ അ​​​ന്വേ​​​ഷ​​​ണവി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.