പ​ങ്ക് തെ​ളി​ഞ്ഞാ​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​പ​ടി:​ വി.​കെ. സ​നോ​ജ്
പ​ങ്ക് തെ​ളി​ഞ്ഞാ​ൽ  ഡി​വൈ​എ​ഫ്ഐ  പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ  ന​ട​പ​ടി:​  വി.​കെ. സ​നോ​ജ്
Tuesday, April 9, 2024 12:41 AM IST
ക​​​ണ്ണൂ​​​ര്‍: പാ​​​നൂ​​​ര്‍ ബോം​​​ബ് സ്‌​​​ഫോ​​​ട​​​ന സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​വി​​​ടെ​​​യു​​​ള്ള ഡി​​​വൈ​​​എ​​​ഫ്ഐ പ്രാ​​​ദേ​​​ശി​​​ക നേ​​​തൃ​​​ത്വ​​​ത്തി​​​നു പ​​​ങ്കു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​വ​​​രെ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു ഡി​​​വൈ​​​എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. സ​​​നോ​​​ജ്. ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ​​​ങ്കു തെ​​​ളി​​​ഞ്ഞാ​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും.

സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞെത്തി​​​യ​​​വ​​​രു​​​ടെ കൂ​​​ട്ട​​​ത്തി​​​ല്‍ ഡി​​​വൈ​​​എ​​​ഫ്ഐ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.


അ​​​മ​​​ല്‍ ബാ​​​ബു, സാ​​​യൂ​​​ജ്, അ​​​തു​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്രാ​​​ദേ​​​ശി​​​ക യൂ​​​ണി​​​റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ മു​​​ന്‍​നി​​​ര്‍​ത്തി ഡി​​​വൈ​​​എ​​​ഫ്ഐ ബോം​​​ബ് നി​​​ര്‍​മി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്നും സി​​​പി​​​എ​​​മ്മി​​​ന് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നുപി​​​ന്നി​​​ല്‍ കൃ​​​ത്യ​​​മാ​​​യ രാ​​​ഷ്‌‌​​​ട്രീ​​​യ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെന്നും വി.​​​കെ. സ​​​നോ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.