ബോം​ബ് സം​സ്കാ​രം എ​ൽ​ഡി​എ​ഫി​ന്‍റെ വ​ഴി​യ​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം
ബോം​ബ് സം​സ്കാ​രം എ​ൽ​ഡി​എ​ഫി​ന്‍റെ  വ​ഴി​യ​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം
Tuesday, April 9, 2024 1:32 AM IST
ക​​​ണ്ണൂ​​​ർ: ബോം​​​ബ് സം​​​സ്കാ​​​രം എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ വ​​​ഴി​​​യ​​​ല്ലെ​​​ന്ന് സി​​​പി​​​ഐ​​​ക്കും സി​​​പി​​​എ​​​മ്മി​​​നും ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

പാ​​​നൂ​​​രി​​​ൽ ബോം​​​ബ് നി​​​ർ​​​മി​​​ച്ചവ​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നി​​​ല്ലെ​​​ന്ന് സി​​​പി​​​എംത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​ണ്. ബോം​​​ബ് കെ​​​യ​​​ർ ഓ​​​ഫ് ലെ​​​ഫ്റ്റ് അ​​​ല്ല, ആ​​​ശ​​​യ സ​​​മ​​​ര​​​ത്തി​​​ലും ആ​​​ശ​​​യ സം​​​വാ​​​ദ​​​ത്തി​​​ലും ഊ​​​ന്നി​​​യ രാ​​​ഷ്‌‌​​​ട്രീ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ഇ​​​ട​​​തു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ല​​​ക്ഷ്യ​​​വും ന​​​യ​​​വും.


അ​​​തി​​​നാ​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ശ്വാ​​​സ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ പ്ര​​​സ് ക്ലബ്ബിന്‍റെ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​നോ​​​യ് വി​​​ശ്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.